AAK
Browsing Category

malappuram

സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ സംസ്ഥാന ചയര്‍മാനുമായ ശ്രീ സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗം മതേതര ഇന്ത്യയെ സ്വപ്‌നം കാണുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ പരിചയ സമ്പത്തുമായി

ദയ ചിത്രപ്രദര്‍ശനം ആരംഭിച്ചു

മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ദയ ചിത്രപ്രദര്‍ശനത്തിന് മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി.മൗത്ത് പെയിന്റിങ്ങില്‍ പ്രസിദ്ധി നേടിയ ജസ്ഫര്‍ കോട്ടക്കുന്ന് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഹരിദാസ് കൃഷ്ണന്‍,

കോവിഡ് 19: ജില്ലയില്‍ 2855 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 27ന് ) 2855 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 11848 സാമ്പിളുകളാണ് പരിശോധിച്ചത്. 2694 പേര്‍ക്ക്

ഐ ഡി എ ഭാരവാഹികള്‍ ചുമതലയേറ്റു

മലപ്പുറം; ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച് ഭാരവാഹികളായി ഡോ അമിത് ഉണ്ണി തിരൂര്‍ (പ്രസിഡന്റ്),ഡോ രാഗേഷ് ഗംഗാധരൻ വണ്ടൂര്‍ (സെക്രട്ടറി), ഡോ ടി പി ശശികുമാര്‍ കോട്ടക്കല്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ഡോ അമിത് ഉണ്ണി ഇത്

കോവിഡ് 19: ജില്ലയില്‍ 2517 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ബുധനാഴ്ച്ച (ജനുവരി 26ന് ) 2517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.ആകെ 7117 സാമ്പിളുകളാണ് പരിശോധിച്ചത്. 2355 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം

പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവയ്ക്കണം; എയ്ഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാവനം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത് . ജനുവരി 31 മുതൽ ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്ന മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികളിൽ ആയിരക്കണ ആയിരക്കണക്കിന് കുട്ടികളും

ശ്രീനാരായണ ഗുരുവിനെ അവഹേളിച്ചതില്‍ എ ഐ വൈ എഫ് പ്രതിഷേധം

മലപ്പുറം : ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം .റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ പ്ലോട്ടില്‍ നിന്ന് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ നീക്കം ചെയ്യാത്തതിന്റെ പേരില്‍

ഭരണഘടനയെ മനസ്സിലാക്കാനും പഠിക്കാനും ഓരോപൗരനും ഉത്തരവാദിത്വമുണ്ട്: റവന്യൂ മന്ത്രി കെ. രാജന്‍

ഭരണഘടനയുടെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്നതിനും നിഷ്പ്രഭമാക്കുന്നതിനുമുള്ള ചില ഗൂഢപരിശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ഈ കാലത്ത് ഭരണഘടനയെ അടുത്തറിയാനും മനസ്സിലാക്കാനും പഠിക്കാനും രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് വന്യൂ

തേഞ്ഞിപ്പലം പോക്‌സോ കേസ്; പൊലീസിന് വീഴ്ച സംഭവിച്ചു; സിഡബ്ല്യുസി ചെയര്‍മാന്‍

തേഞ്ഞിപ്പലം: പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിക്രമം നേരിട്ട കുട്ടികളെ 24

കോവിഡ് 19: ജില്ലയില്‍ 3138 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ചൊവ്വാഴ്ച (ജനുവരി 25ന് ) 3138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 7714 സാമ്പിളുകളാണ് പരിശോധിച്ചത്. 3025 പേര്‍ക്ക്