Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
മലപ്പുറം: കേന്ദ്ര സര്ക്കാറിന്റെ ജനവിരുദ്ധ നയങ്ങള് തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയനുകള് ആഹ്വാനം ചെയ്ത മാര്ച്ച് 28, 29 ന്റെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന് മലപ്പുറത്ത് ചേര്ന്ന കേരള ഗ്യാസ് ആന്റ് പെട്രോള് പമ്പ്!-->…
ജില്ലയില് 81 പേര്ക്ക് കോവിഡ്
ജില്ലയില് തിങ്കളാഴ്ച (ഫെബ്രുവരി 28) 81 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ആര്. രേണുക അറിയിച്ചു. 79 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത രണ്ട് കോവിഡ് കേസുകളാണ്!-->!-->!-->…
സ്കൂള് കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്സും ബസിന്റെ…
സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര് കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല് ജീവനക്കാരുടെ ലൈസന്സും ബസിന്റെ പെര്മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവിട്ടു. ഇത്തരം സംഭവങ്ങള് റിപ്പോര്ട്ട്!-->!-->!-->!-->!-->…
യൂത്ത് ഓണ് സ്ട്രീറ്റ്സ് പ്രതിഷേധ സമരം നടത്തി
മലപ്പുറം;2 വര്ഷം ജോലിചെയ്യുന്ന സംസ്ഥാന മന്ത്രിമാരുടെ പേഴ്സണല് സ്റ്റാഫുകള്ക്ക് ആജീവനാന്തം പെന്ഷന് നല്കുന്ന സമ്പ്രദായം നിര്ത്തലാക്കണമെന്നാവശ്യപ്പെട്ട് യുവമോര്ച്ച ജില്ലാ കമ്മിറ്റി മലപ്പുറത്ത് യൂത്ത് ഓണ്!-->…
മലപ്പുറം ജില്ലാ പഞ്ചായത്ത് 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് എൻ ടി എസ് ഇ പരിശീലനം നൽകുന്നു
മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള മൈനോറിറ്റി ഡിപ്പാർട്ട്മെൻറു മായി ചേർന്ന് 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി എൻ ടി എസ് ഇ പരിശീലനം നൽകുന്നു. ആദ്യഘട്ടം 500 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.ഈ പരിശീലനത്തിൽ മികവു!-->!-->!-->…
റോഡ് പുനരുദ്ധാരണത്തിന് സർക്കാർ പ്രഖ്യാപിച്ച തുകയിൽ 30.89 കോടി രൂപ ലഭിക്കാൻ ബാക്കി. ജില്ലാ പഞ്ചായത്ത്…
മലപ്പുറം: സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും റോഡ് പുനരുദ്ധാരണ പദ്ധതിയിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 35. 6 3 കോടി രൂപയിൽ ലഭിച്ചത് 4 .7 4 കോടി രൂപ മാത്രം. 30.8 9 കോടി രൂപയും!-->…
ആണ്കുട്ടിയെ വീട്ടില് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി; പ്രതി അറസ്റ്റില്
പെരിന്തല്മണ്ണ: പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ വീട്ടില് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില് 49-കാരനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളുവങ്ങാട് പറമ്പന്പൂള സ്വദേശി കരുവന്തിരുത്തി ഷറഫുദ്ദീന് തങ്ങളെയാണ്!-->!-->!-->…
രാധാകൃഷ്ണന് നമ്പൂതിരിപ്പാട് ശിവസേന ജില്ലാ പ്രസിഡന്റ്
മലപ്പുറം;ശിവസേന ജില്ലാ പ്രസിഡന്റായി രാധാകൃഷ്ണന് നമ്പൂതിരിപ്പാട് (നിലമ്പൂര്) തെരഞ്ഞെടുത്തു.കെ പി മനോരഥന് സെക്രട്ടറിയും രാജേഷ് ചുങ്കത്തറ ട്രഷററുമാണ്.
രാധാകൃഷ്ണൻ നമ്പൂതിരിപ്പാട്
12 അംഗ കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്.അഗതികള്ക്കായി!-->!-->!-->!-->!-->…
മലപ്പുറത്ത് ഹോട്ടൽ ഉടമയെ ആക്രമിച്ച് കട തല്ലിത്തകർത്ത കേസിൽ അഞ്ചുപേർ…
മലപ്പുറം: മേൽമുറി കൊളായിലെ ഹോട്ടലിലേക്ക് അതിക്രമിച്ച് കയറി ഹോട്ടൽ തല്ലിത്തകർക്കുകയും ഹോട്ടലുടമയായ മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖിനെ ക്രൂരമായി മർദിച്ച് പരിക്കേൽപിക്കുകയും!-->!-->!-->…
പ്രണയാഭ്യര്ത്ഥന നിരസിച്ച പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വീട്ടില് കയറി പീഡിപ്പിച്ച യുവാവ്…
മലപ്പുറം: മലപ്പുറത്ത് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് മുപ്പത്തിയഞ്ചുകാരന് പിടിയില്. പ്രണയ അഭ്യര്ത്ഥന നിരസിച്ചതിന് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വീട്ടില് കയറി പീഡിപ്പിക്കുകയായിരുന്നു 35കാരനായ പ്രതി.!-->!-->!-->…
