Fincat
Browsing Category

malappuram

ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: മൂന്ന് പേര്‍ കൂടി പിടിയില്‍

മലപ്പുറം: ചെമ്ബ്രശ്ശേരിയില്‍ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയില്‍. കൊടശ്ശേരി സ്വദേശികളായ റഫീഖ് , അസീസ്, മഹ്റൂഫ് എന്നിവരാണ് പിടിയിലായത്.എയർ ഗണില്‍ നിന്ന് വെടിയേറ്റ് ചെമ്ബ്രശ്ശേരി സ്വദേശി ലുക്മാന്…

എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിന് വീട്ടുകാരെ ആക്രമിച്ച്‌ യുവാവ്; പിടികൂടി കെട്ടിയിട്ട് നാട്ടുകാര്‍

മലപ്പുറം: എംഡിഎംഎക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടകാർ ചേർന്ന് പിടികൂടി.…

കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റില്‍

മലപ്പുറം: തിരുവാലിയില്‍ കുറുനരിയെ വേട്ടയാടി കൊന്ന കേസില്‍ പ്രതി പിടിയില്‍. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്.വീട്ടില്‍ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍…

പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞെന്ന്…

മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച്‌ എസ്‌എസ് സ്കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി.പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികള്‍…

സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ മധ്യവയസ്കൻ കിണറ്റില്‍ വീണു

മലപ്പുറം: സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ മധ്യവയസ്കൻ കിണറ്റില്‍ വീണു. നിലമ്ബൂർ എടവണ്ണ സ്വദേശി ഇമ്മാനുവലിനെയാണ് അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്.നിസാര പരിക്കുകള്‍ പറ്റിയ ഇമ്മാനുവലിനെ നിലമ്ബൂർ ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

ഉത്സവത്തിനിടെ വെടിവെപ്പ് ഉണ്ടായ സംഭവം; ഏഴു പേര്‍ പിടിയില്‍, മുഖ്യപ്രതികളായ 4 പേര്‍ ഒളിവില്‍

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്ബ്രശ്ശേരിയില്‍ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഏഴു പേര്‍ പിടിയില്‍.മുഖ്യപ്രതികളായ നാലു പേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ…

ഏഴ് പുതിയ സ്‌കാനിങ് സെന്ററുകൾക്ക് അനുമതി

ജില്ലയിൽ പുതുതായി ഏഴ് സ്‌കാനിങ് സെന്ററുകൾക്ക് അനുമതി നൽകാൻ പി.സി. ആൻഡ് പി.എൻ.ഡി.ടി ഉപദേശക സമിതി യോഗത്തിൽ തീരുമാനമായി. ജില്ലയിലെ സ്‌കാനിങ് കേന്ദ്രങ്ങളിൽ പരിശോധന നടത്താനും പൊതു വിടങ്ങൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പി.സി.…

പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്

പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്തിരികെ നാട്ടിലെത്തിയ പ്രവാസികൾക്കായി ചെറുകിട/ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ…

കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു

അന്താരാഷ്ട്ര വന ദിനാചരണവുമായി ബന്ധപ്പെട്ട് മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനും പൊന്നാനി നഗരസഭയും തീരദേശ പോലീസുമായി ചേർന്ന് പൊന്നാനി അഴീക്കൽ ഹാച്ചറിയിൽ വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി…

ലോക വദനാരോഗ്യദിനം ആചരിച്ചു

ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന ശാസത്രീയ അറിവുകളിലൂടെ മാത്രമെ രോഗപ്രതിരോധം ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച്…