AAK
Browsing Category

malappuram

ഭിന്നശേഷിക്കാരനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി

നിലമ്പൂർ: ഭിന്നശേഷിക്കാരനായ 52കാരനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. പോത്തുകല്ല് നെട്ടിക്കുളം കളരിക്കൽ കെ.പി.തോമസ് കുട്ടിയാണ് (പൊന്നൻ52) പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ശാരീരികാസ്വാസ്ഥ്യവും മൂത്ര തടസ്സവും അനുഭവപ്പെട്ട ഇയാളെ

കോവിഡ് 19: ജില്ലയില്‍ 181 പേര്‍ക്ക് വൈറസ് ബാധ

കോവിഡ് 19: ജില്ലയില്‍ 181 പേര്‍ക്ക് വൈറസ് ബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.29 ശതമാനംമലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 22) 181 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.29 ശതമാനമാണ്

25 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; പൊന്നാനി സ്വദേശി അറസ്റ്റില്‍

മലപ്പുറം: 500 കോടിയുടെ വ്യാജ ബില്‍ നിര്‍മ്മിച്ച് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മലപ്പുറം പൊന്നാനി അയലക്കാട് സ്വദേശി ബനീഷ് ആണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ പിടിയില്‍ ആയത്. കര്‍ഷകരില്‍

മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി 64കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 64കാരൻ അറസ്റ്റിൽ. പുറത്തുപറയാതിരിക്കുന്നതിനായി കുട്ടിക്ക് അമ്പതു രൂപ നൽകിയതായും പരാതി. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി അലവിയാണ് പ്രതിയായ മഞ്ചേരി പയ്യനാട് പിലാക്കൽ

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കേസ്: 20കാരൻ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി തുറക്കലിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസിൽ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ഈങ്ങാപ്പുഴ പെരുമ്പള്ളി വാളനൂർ വീട്ടിൽ മിദ്‌ലാജ്

ഗൾഫിലേക്ക് പോകാൻ നെടുമ്പാശേരിയിൽ എത്തിയ മലപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ പോകാൻ പോകാൻ വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ്‌നഗർ സ്വദേശി തൊട്ടിയിൽ മുഹമ്മദ് ബഷീർ (43) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിൽ കയറുന്നതിനായി ബോർഡിങ്

വിവാഹ പ്രായം വ്യക്തിനിയമത്തിലുള്ള കൈകടത്തല്‍: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തിനിയമനത്തിലുള്ള കൈകടത്തലാണെന്നും ഇതിനെ നഖശിഖാന്തം എതിര്‍ക്കാതെ തരമില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ മതേതര പാര്‍ട്ടികളുമായി യോജിച്ചും,

താലൂക്ക് തലത്തില്‍ സര്‍വ്വെ സൂപ്രണ്ട് ഓഫീസുകള്‍ ആരംഭിക്കണം

മലപ്പുറം; പൊതു ജനങ്ങള്‍ക്ക് സര്‍വ്വെ വകുപ്പ് ഏറ്റവും ഉപകാരപ്രദമാക്കുന്നതിന് താലൂക്ക് തലത്തില്‍ സര്‍വ്വെ സൂപ്രണ്ട് ഓഫീസുകള്‍ ആരംഭിക്കണമെന്ന് സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.മലപ്പുറത്ത് നടന്ന

കോവിഡ് 19: ജില്ലയില്‍ 97 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനം മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 21) 97 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണം – കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ്…

മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഫോറസ്റ്റ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നും കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ്