Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഇന്ന് ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം
തിരൂരങ്ങാടി: ജില്ലാ അത് ലറ്റിക് മീറ്റിൽ ഇന്ന്ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം ജില്ലാ അത്റ്റിക് മീറ്റിന്റെ ആദ്യ ദിനത്തിൽ 197 ഇനങ്ങളിൽ 52 ഫൈനലു കൾ പൂർത്തിയായപ്പോൾ 305 പോയിന്റുമായി കടകശ്ശേരിഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഞായറാഴ്ച്ച മുന്നേറ്റം തുടങ്ങി.100!-->…
പട്രോളിംഗിനിറങ്ങിയ പൊലീസുകാരനെ ആക്രമിച്ച് കൈയൊടിച്ച പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു
മഞ്ചേരി: പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ കൈയൊടിച്ച പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി എസ് ഐ. ആർ രാജേന്ദ്രൻ നായർ അറസ്റ്റ്!-->!-->!-->…
മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം; വഴിക്കടവിൽ ഒരാൾ പിടിയിൽ
മലപ്പുറം: മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ ഒരാൾ പിടിയിൽ. വഴിക്കടവ് കാരക്കോട് പള്ളത്ത് സുനിൽ കുമാർ ( 46 )ആണ് അറസ്റ്റിലായത്. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ മണിമൂളിയിൽ വച്ചാണ്!-->!-->!-->…
മലപ്പുറത്തെ ഒരു മീനിന്റെ വില പതിനയ്യായിരം രൂപ: വിലയ്ക്കു പിന്നിൽ മറ്റൊരു രഹസ്യം
മലപ്പുറം: ഒരു മീനിന്റെ വില പതിനായിരം. ജീവ കാരുണ്യത്തിന് മത്സ്യ ലേലം നടത്തി മാതൃകയായി മലപ്പുറം വാഴക്കാട്ടെ മപ്രം സ്വദേശി തക്കിയക്കൽ അബ്ദുൽ ഗഫൂർ. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ചെറുവായൂർ ചോലക്കൽ കെ.പി റശീദിന്റെ ചികിത്സാ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 212 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.7 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെമലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 12) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.!-->…
ജിഫ്രി തങ്ങളെ വിമര്‍ശിച്ചിട്ടില്ല, കേസുള്ള പതിനായിരം പേരും ജയിലില്‍ പോകാന്‍ തയ്യാര്‍: പി.എം.എ സലാം
മലപ്പുറം: ജിഫ്രി തങ്ങളെ വിമർശിച്ചതായുള്ള ആരോപണം തള്ളി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഞങ്ങളിലൊരാളാണ്. അദ്ദേഹത്തെ എങ്ങനെ വിമർശിക്കാൻ കഴിയും. ഭിന്നിപ്പിക്കാനും മുതലെടുക്കാനും ചിലർ!-->!-->!-->…
സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്
മലപ്പുറം: മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്സോ!-->!-->!-->…
ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട, പിണറായിയെ മുട്ടുകുത്തിക്കും; നായനാരുടെ കാലം ഓര്‍മ്മിപ്പിച്ച് കെപിഎ…
മലപ്പുറം: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പ്രസംഗത്തിനെതിരേ കേസെടുത്ത നടപടിക്കെതിരേ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും തിരൂരങ്ങാടി എംഎല്‍എയുമായ കെ പി എ മജീദ് രംഗത്ത്. നായനാരുടെ പോലിസിന്റെ തോക്കിന്!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 192 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ഒരാളുടെമലപ്പുറം ജില്ലയിൽ ശനിയാഴ്ച (ഡിസംബര്‍ 11) 192 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.!-->…
ലോറിയും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരിച്ചു
മലപ്പുറം കൊണ്ടോട്ടി പോത്തുവെട്ടിപ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
ഹംസ മൊയ്ലകുണ്ടൻ 52വയസ്സ് (നാണികാക്ക)വള്ളിക്കാപറ്റ എന്ന സ്ഥലത്തുള്ള ആളാണ്ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ
