AAK
Browsing Category

malappuram

തൊഴില്‍ മേഖലകളില്‍ സ്ത്രീശാക്തീകരണം അനിവാര്യം

മലപ്പുറം : കേന്ദ്ര സര്‍ക്കാറിന്റെ ഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ കാരണം സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ നഷ്ടപ്പെടുന്നതായി എ ഐ ടി യു സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമൃത്ജിത് കൗര്‍. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,523 പേര്‍ക്ക് രോഗബാധ 2,713 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ 16.09 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,485 പേര്‍ഉറവിടമറിയാതെ രോഗബാധിതരായവര്‍ 24രോഗബാധിതരായി ചികിത്സയില്‍ 23,972 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 60,362 പേര്‍മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ 14) 1,523 പേര്‍ക്ക്

പന്തീരാങ്കാവ് യു.എ.പി.എ കേസ്: സി.പി. ഉസ്മാൻ പിടിയിൽ

മലപ്പുറം: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി സി.പി. ഉസ്മാൻ പിടിയിൽ. മലപ്പുറം പട്ടിക്കാട് നിന്ന് ഇന്നലെ രാത്രി പത്തോടെയാണ് ഉസ്മാനെ എ.ടി.എസ് അറസ്റ്റ് ചെയ്തത്. പോരാട്ടം പ്രവർത്തകനാണ് 35കാരനായ ഉസ്മാൻ. ഉസ്മാനുമായി

പി.വി. അൻവറിനെതിരായ ക്രഷര്‍ തട്ടിപ്പ് കേസ്​; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളി

മ​ഞ്ചേ​രി: ക​ര്‍ണാ​ട​ക​യി​ല്‍ ക്ര​ഷ​ര്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വാ​സി എ​ന്‍ജി​നീ​യ​റു​ടെ 50 ല​ക്ഷം രൂ​പ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ല്‍ ക്രൈം ​ബ്രാ​ഞ്ച്​ റി​പ്പോ​ര്‍ട്ട് മ​ഞ്ചേ​രി

കോവിഡ് 19: മലപ്പുറം ജില്ലയില്‍ കോവിഡ് മുക്തരായവര്‍ അഞ്ച് ലക്ഷം പിന്നിട്ടു 1,199 പേര്‍ക്ക് കൂടി വൈറസ്…

2,701 പേര്‍ക്ക് രോഗമുക്തിടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.28 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,170 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 26 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 25,170 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 60,310 പേര്‍

മലപ്പുറത്ത് എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ കഴിച്ച രണ്ടര വയസ്സുകാരൻ മരിച്ചു

മലപ്പുറം: എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. വേങ്ങര കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി

മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഘലകൾ

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് ഞായറാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ചുങ്കത്തറ - ഒന്‍പത്, 12 വാര്‍ഡുകള്‍കുഴിമണ്ണ - വാര്‍ഡ് 11മങ്കട - വാര്‍ഡ് 13മാറാക്കര - 11, 12

കോവിഡ് 19: ജില്ലയില്‍ 1,546 പേര്‍ക്ക് കൂടി വൈറസ്ബാധ 3,092 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.58 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,485 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ 27 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,675 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,703 പേര്‍ മലപ്പുറം ജില്ലയില്‍

ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചന; പി.എം.എ സലാം

മലപ്പുറം: ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഹരിത ഭാരവാഹികള്‍ക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത്

ചരിത്ര പുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്ത് : കെ. മുരളീധരന്‍ എം പി

മലപ്പുറം : ചരിത്രപുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്താണെന്ന് കെ. മുരളീധരന്‍ എം പി പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റിന്റെ  നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന മലബാര്‍ കലാപം ഒരു പുനര്‍വായന സെമിനാര്‍ ഉദ്ഘാടനം ചെയ്ത്