Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മലപ്പുറം നഗരസഭയുടെ അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഭരണസംവിധാനങ്ങൾ ആർദ്രതയോടെ ദൗത്യനിർവഹണം നടത്തുമ്പോൾ അത് സാധാരണക്കാരുടെ ജീവിതത്തിൽ പ്രഭ പരത്തുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നിർമ്മിച്ച അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കരിപ്പൂരിൽ വൻ ലഹരിവേട്ട; ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
കരിപ്പൂരിൽ വൻ ലഹരിവേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽജിന്റെ ലഗേജ് ബാഗിൽ നിന്നാണ് 3. 98 കിലോ…
ട്രാക്കിൽ കുതിച്ച് ഉഫൈസ്
ബഡ്സ് ഒളിമ്പിയ
2025 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ജില്ലാതല കായികമേളയിൽ തൻറെ മിന്നും വേഗത കൊണ്ട് കാണികളെ കയ്യിലെടുത്തിരിക്കുകയാണ് മുഹമ്മദ് എ. ഉഫൈസ്. ഈ വർഷം സ്ഥാപിതമായ അങ്ങാടിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ ഉഫൈസ് ആദ്യമായാണ്…
ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല
ബഡ്സ് ഒളിമ്പിയ 2025 കായികമേളയിൽ തൻറെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം നേടി തിളങ്ങിയിരിക്കുകയാണ് ടി.ടി. ഷഹ് ല. പാണ്ടിക്കാട് പ്രതീക്ഷ സ്കൂൾ വിദ്യാർത്ഥിയായ ഷഹ് ല ഇതേ ഇനത്തിൽ…
ബഡ്സ് ഒളിമ്പിയ-2025വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി
തോരാ മഴയത്തും ആവേശം ഒട്ടും തോരാതെ 670 ലേറെ കായിക പ്രതിഭകൾ വേങ്ങര സബാഹ് സ്ക്വയറിൽ മാറ്റുരച്ചപ്പോൾ, ബഡ്സ് ഒളിമ്പിയ-2025 കായികമേള ഒരു കായിക മാമാങ്കമായി മാറി. ജില്ലയിലെ 74 ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ വീറും വാശിയും…
നേട്ടങ്ങള് പറഞ്ഞ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ്
വിവിധ മേഖലകളിലെ അഞ്ച് വര്ഷത്തെ വികസന പ്രവര്ത്തനങ്ങള് ജനങ്ങളിലേക്ക് എത്തിച്ച് പെരുമണ്ണ ക്ലാരി പഞ്ചായത്ത് വികസന സദസ്സ് എം.എം. പാലസ് ഓഡിറ്റോറിയത്തില് വെച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്ന ടീച്ചറുടെ അധ്യക്ഷതയില് പെരുമണ്ണ…
ഗതാഗത നിയന്ത്രണം
കുണ്ടുകടവ് പാലത്തില് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല് നവംബര് ഒന്ന് മുതല് 10 വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം സിംഗിള് ലൈന് ആയി പരിമിതപ്പെടുത്തിയതായി തിരൂര് അസിസ്റ്റന്റ് എഞ്ചിനീയര് അറിയിച്ചു.
വണ്ടൂര് താലുക്ക് ആശുപത്രിയിലെ വിവിധ പദ്ധതികള് മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്തു
വണ്ടൂര് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച അത്യാഹിത വിഭാഗം, മാലിന്യ സംസ്കരണ പ്ലാന്റ്, ആധുനിക ലാബ് കെട്ടിടത്തിന്റെ തറക്കല്ലിടല് എന്നീ വിവിധ പദ്ധതികള് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ഓണ്ലൈനായി ഉദ്ഘാടനം ചെയ്തു. നാഷണല് ഹെല്ത്ത്…
മിനി ഊട്ടിയിലേക്ക് ഇനി സൂപ്പര് റോഡ്: അഞ്ച് കോടി രൂപ അനുവദിച്ചു
മിനി ഊട്ടി റോഡ് നവീകരിക്കാന് അഞ്ച് കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മിനി ഊട്ടി റോഡ് എന്നറിയപ്പെടുന്ന മൊറയൂര്-അരിമ്പ്ര-പൂക്കോട്ടൂര് റോഡ് ഉന്നത നിലവാരത്തിലാണ് നവീകരിക്കുക. ജില്ലയിലെ…
പുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ് (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു…
