Main Banner
Browsing Category

malappuram

സ്വന്തം വീട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആക്കിമാറ്റിയ മലപ്പുറത്തുകാരന്‍ അറസ്റ്റില്‍

മലപ്പുറം: ആധുനിക ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്വന്തം വീട് തന്നെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആക്കി മാറ്റിയ ഹൈടെക് കുറ്റവാളിയെ പിടികൂടി മലപ്പുറം പോലീസ്. കിഴിശ്ശേരി സ്വദേശി മിസ്ഹബിനെയാണ് പോലീസ് കസ്റ്റഡിയില്‍…

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതി മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂർ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതി മഞ്ചേരി സ്വദേശി പിടിയില്‍. കേസുമായി ബന്ധപ്പെട്ട് മഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി മഞ്ചേരി മംഗലശ്ശേരി സ്വദേശി മൊട്ട ഫൈസല്‍ എന്ന ഉമ്മത്തൂര്‍…

നിപ ഭീതിക്കിടെ ചര്‍ദ്ദിയും തലവേദനയും വന്ന് മലപ്പുറത്ത് 14കാരി മരിച്ചു.

മലപ്പുറം: നിപ ഭീതിക്കിടയില്‍ ചര്‍ദ്ദിയും തലവേദനയും ബാധിച്ച് മലപ്പുറത്തു 14വയസ്സുകാരി മരണപ്പെട്ടു. കാവനൂര്‍ വടശ്ശേരി നരിക്കോട്ടുചാലില്‍ പുള്ളിച്ചോല ആസ്യയുടെ മകള്‍ സന ഫാത്തിമ (14) ആണ് മരിച്ചത്. വടശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി…

കോവിഡ് 19: ജില്ലയില്‍ 1,372 പേര്‍ക്ക് വൈറസ്ബാധ, 2,864 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.65 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,344 പേര്‍ഉറവിടമറിയാതെ 24 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 22,473 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,192 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 15)…

സി എസ് ബി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

മലപ്പുറം: ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്‌കരണം പതിനൊന്നാം ഉഭയകക്ഷി കരാര്‍ പ്രകാരം എല്ലാ ബാങ്കുകളിലും നടപ്പാക്കിയിട്ടും സി എസ് ബി ബാങ്കില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്, ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും സെപ്തംബര്‍ 29, 30, ഒക്ടോ:…

മലപ്പുറത്ത് ആശുപത്രി ജീവനക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

മലപ്പുറം പെരിന്തല്‍മണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ കൂടെ ജോലി ചെയ്യുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ്…

വ്യവസായ വികസനത്തിന് ജില്ലയില്‍ അനുകൂല അന്തരീക്ഷം ഒരുക്കും: മന്ത്രി പി.രാജീവ്

കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഐടി കമ്പനികള്‍ക്കായി തുറന്നു. സംരംഭകര്‍ക്കായി ജില്ലയില്‍ അനുകൂല അന്തരീക്ഷം ഒരുക്കുമെന്ന് വ്യവസായ -നിയമ-കയര്‍വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള…

തൊഴില്‍ മേഖലകളില്‍ സ്ത്രീശാക്തീകരണം അനിവാര്യം

മലപ്പുറം : കേന്ദ്ര സര്‍ക്കാറിന്റെ ഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ കാരണം സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ നഷ്ടപ്പെടുന്നതായി എ ഐ ടി യു സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമൃത്ജിത് കൗര്‍. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,523 പേര്‍ക്ക് രോഗബാധ 2,713 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ 16.09 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,485 പേര്‍ഉറവിടമറിയാതെ രോഗബാധിതരായവര്‍ 24രോഗബാധിതരായി ചികിത്സയില്‍ 23,972 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 60,362 പേര്‍മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ 14) 1,523 പേര്‍ക്ക്…

പന്തീരാങ്കാവ് യു.എ.പി.എ കേസ്: സി.പി. ഉസ്മാൻ പിടിയിൽ

മലപ്പുറം: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി സി.പി. ഉസ്മാൻ പിടിയിൽ. മലപ്പുറം പട്ടിക്കാട് നിന്ന് ഇന്നലെ രാത്രി പത്തോടെയാണ് ഉസ്മാനെ എ.ടി.എസ് അറസ്റ്റ് ചെയ്തത്. പോരാട്ടം പ്രവർത്തകനാണ് 35കാരനായ ഉസ്മാൻ. ഉസ്മാനുമായി…