Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഓണകിറ്റ് വിതരണവും രക്ഷാബന്ധൻ മഹോത്സവും ആചരിച്ചു
മലപ്പുറം: ഹനുമാൻ സേന ഭാരതിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും രക്ഷാബന്ധൻ മഹോത്സവും മലപ്പുറം വള്ളിക്കുന്ന് കാര്യാലയത്തിൽ നടത്തിസംഗീത് ചേവായൂർ അദ്ധ്വ ക്ഷത വഹിച്ചു സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം!-->…
ആയുധ ലൈസന്‍സ് പുതുക്കി നല്‍കാനുളള കാലതാമസം ഒഴിവാക്കണം -ആംലൈസന്‍സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍
മലപ്പുറം : വര്‍ഷങ്ങളായി കെട്ടികിടക്കുന്ന ആയുധ ലൈസന്‍സ് എത്രെയും പെട്ടന്ന് പുതുക്കി നല്‍കാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ആംലൈസന്‍സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ യോഗം!-->…
കുരങ്ങനെ പിന്തുടർന്ന് കാട്ടിലേക്ക് കയറിയ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല
മലപ്പുറം: നാട്ടിലെത്തിയ കുരങ്ങിനെ പിൻതുടർന്ന് കാടിനുള്ളിലേക്ക് കയറി പോയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. ഈ കൗമാരക്കാരന് വേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
അരീക്കോട് വെറ്റിലപാറയിൽ നിന്നാണ് 15കാരൻ!-->!-->!-->!-->!-->…
മലപ്പുറം ജില്ലയിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങൾ
മൂര്‍ക്കനാട്, മൂത്തേടം, തൃക്കലങ്ങോട്.കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
കൊണ്ടോട്ടി - വാര്‍ഡ് 28
കോട്ടക്കല്‍ - 3, 30 വാര്‍ഡുകള്‍
മലപ്പുറം - ഒമ്പത്, 29, 32 വാര്‍ഡുകള്‍
മഞ്ചേരി - 10, 11, 12, 16, 31, 42, 48!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ജില്ലയില്‍ 12 പുതിയ സ്ഥിരം മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നു
മലപ്പുറം: ജില്ലയിലെ കോവിഡ് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്നായി 12 സ്ഥിരം മെഗാവാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന കെ അറിയിച്ചു. ഈ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 18 വയസ്സ് കഴിഞ്ഞ!-->…
മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തത് 20 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ
ജില്ലയില്‍ വിതരണം ചെയ്ത കോവിഡ് പ്രതിരോധ വാക്സിന്‍ ഡോസുകള്‍ 20 ലക്ഷം പിന്നിട്ടു. വാക്സിന്‍ വിതരണം ഊര്‍ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 20,09,849 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് വിതരണം!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു3,089 പേര്‍ക്ക് രോഗബാധ; 2,935…
ടി.പി.ആര്‍ 21.11 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,994 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 37രോഗബാധിതരായി ചികിത്സയില്‍ 31,463 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,916 പേര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ്!-->!-->!-->…
മുസ്ലിംലീഗിൽ നിന്നും നീതി ലഭിച്ചില്ല; ഫാത്തിമ തഹ്ലിയ
മലപ്പുറം: എം.എസ്.എഫിന്‍റെ വനിത വിഭാഗമായ ഹരിതയോട് മുസ്‍ലിം ലീഗ് നീതി കാണിച്ചില്ലെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. സ്വാഭാവിക നീതി ഹരിതക്ക് ലഭിച്ചില്ല.എന്നാൽ, പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. പെൺകുട്ടികളുടെ!-->…
എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്‍റ് രാജിവെച്ചു
മലപ്പുറം: എം.എസ്.എഫിന്‍റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച മുസ്‍ലിം ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്‍റ് ഏ.പി അബ്ദുസമദ് രാജിവെച്ചു. മുസ്‍ലിം ലീഗിന്‍റേത് സ്ത്രീ വിരുദ്ധ ജനാധിപത്യ!-->…
ചിങ്ങം ഒന്ന് കര്‍ഷകദിനം: നാട്ടിലെങ്ങും കര്‍ഷകര്‍ക്ക് ആദരം
ചട്ടിപ്പറമ്പ്: ചിങ്ങം ഒന്നിലെ കര്‍ഷകദിനാചരണത്തില്‍ ഭക്ഷ്യവസ്തുകള്‍ വിളയിച്ചെടുക്കന്ന കര്‍ഷകരെ നാടും നഗരം ആദരിച്ചു. കോഡൂര്‍ കൃഷിഭവന്റെ കാര്‍ഷിക ദിനാചരണത്തിന്റെ ഉദ്ഘാടനവും വിവിധ തലങ്ങളില്‍ നിന്നും മികച്ച കര്‍ഷകരായി തിരഞ്ഞെടുത്തവരെ ആദരിക്കലും!-->…
