Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വേങ്ങരയില് പ്ലസ്ടു വിദ്യാര്ത്ഥിനി വീട്ടില് തൂങ്ങിമരിച്ചു
മലപ്പുറം: പ്ലസ് ടു വിദ്യാര്ത്ഥിനിയെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. വേങ്ങര കുറ്റൂര് നോര്ത്ത് കെ. എം. എച്. എസ് സ്കൂള് ഹ്യുമാനിറ്റീസ് രണ്ടാം വര്ഷ വിദ്യാര്ത്ഥിനി അനിക (17) യാണ് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. പുറത്ത്!-->…
ജില്ലാ കലക്ടര്ക്ക് യാത്രയയപ്പ് നല്കി
എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാര്ട്ട്മെന്റ് ഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ച മലപ്പുറം ജില്ലാ കലക്ടര് കെ. ഗോപാലകൃഷ്ണന് സഹ ജീവനക്കാരുടെ ഊഷ്മള യാത്രയയപ്പ്. എ.ഡി.എം എന്.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്മാരായ ഡോ. എം.സി റജില്, ലത. കെ,!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് 2,452 പേര്ക്ക് വൈറസ് ബാധ; 3,146 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.47 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 2,384 പേര്ആരോഗ്യമേഖലയില് ഒരാള്ക്കുംഉറവിടമറിയാതെ 28 പേര്ക്ക്രോഗബാധിതരായി ചികിത്സയില് 29,276 പേര്ആകെ നിരീക്ഷണത്തിലുള്ളത് 68,762 പേര്
മലപ്പുറം ജില്ലയില്!-->!-->!-->…
മലപ്പുറം ജില്ലയില് 11 വാര്ഡുകളില് കൂടി കര്ശന നിയന്ത്രണം
കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില് 11 വാര്ഡുകളില് കൂടി കര്ശന നിയന്ത്രണം
മലപ്പുറം ജില്ലയില് കോവിഡ് 19 രോഗനിര്വ്യാപന പ്രവര്ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന് റേഷ്യോ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള് വ്യാഴാഴ്ച!-->!-->!-->…
സ്വര്ണ്ണവ്യാപാരികളെ ദ്രോഹിക്കാനുള്ള സര്ക്കാര് നീക്കം ഉപേക്ഷിക്കണം: ആള് കേരളാ ഗോള്ഡ് ആന്റ്…
മലപ്പുറം: സ്വര്ണ്ണക്കടകളിലെ സി സി ടി വി ദൃശ്യങ്ങള് ജി എസ് ടി ഓഫീസിലും, പോലീസ് സ്റ്റേഷനിലും ലഭ്യമാക്കണമെന്ന സര്ക്കാര് പ്രസ്താവന വ്യാപാരികളുടെ സ്വാതന്ത്രത്തിനു മേലുള്ള കടന്ന് കയറ്റമാണന്ന് ഓള് കേരളാ ഗോള്ഡ് & സില്വര്!-->…
ജില്ലയിൽ കര്ശന ലോക്ക്ഡൗണ് പ്രഖ്യാപിച്ച പ്രദേശങ്ങള്
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില് കൂടുതലായതിനെ തുടര്ന്ന് കര്ശന ലോക്ക്ഡൗണ് പ്രഖ്യാപിച്ച പ്രദേശങ്ങള് ചുവടെ,
ഗ്രാമ പഞ്ചായത്ത് വാര്ഡുകള്
ചോക്കാട് - വാര്ഡ് 10 (പുല്ലങ്ങോട്), 16 (മഞ്ഞപ്പെട്ടി)ഇരിമ്പിളിയം - വാര്ഡ് 15!-->!-->!-->!-->!-->…
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. നേതാക്കള് ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.!-->!-->!-->…
കോവിഡ് 19: ജില്ലയില് 2,580 പേര്ക്ക് വൈറസ്ബാധ, 3,019 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.54 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 2,431 പേര്ഉറവിടമറിയാതെ 44 പേര്ക്ക്ആരോഗ്യമേഖലയില് രണ്ട് പേര്ക്ക്രോഗബാധിതരായി ചികിത്സയില് 29,981 പേര്ആകെ നിരീക്ഷണത്തിലുള്ളത് 70,214 പേര്
മലപ്പുറം ജില്ലയില്!-->!-->!-->…
ഹരിത കര്മ്മ സേനക്ക് മഴക്കോട്ടുകള് നല്കി
കോട്ടക്കല് : കോട്ടക്കല് സര്വീസ് സഹകരണ ബാങ്ക് കോട്ടക്കല് നഗരസഭ ഹരിത കര്മ്മ സേനക്ക് മഴക്കോട്ടുകള് നല്കി. കോട്ടക്കല് നഗരസഭയിലെ ഹരിതസേനക്കുള്ള മഴക്കോട്ടുകള് ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് കോട്ടക്കല് മുനിസിപ്പല് ചെയര്പേഴ്സണ് ബുഷ്റ!-->…
ഗ്രാമീണ ബാങ്ക് ജീവനക്കാര് ധര്ണ്ണ നടത്തി
മലപ്പുറം:കേരള ഗ്രാമീണ ബാങ്കില് നടത്തിയ സ്ഥലം മാറ്റങ്ങളിലെ അപാകതകള് പരിഹരിക്കണമെന്നും, തികച്ചും തൊഴിലാളി വിരുദ്ധമായ ട്രാന്സ്ഫര് പോളിസി തിരുത്തണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരും ഓഫീസര്മാരും ഇന്ന് മലപ്പുറത്ത് ബാങ്കിന്റെ ഹെഡാഫീസിന്!-->!-->!-->…
