Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലയിൽ 50, 100 രൂപയുടെ മൂന്ന് ലക്ഷം മുദ്രപത്രങ്ങളെത്തി
മലപ്പുറം: ജില്ലയിൽ 50, 100 രൂപയുടെ മൂന്ന് ലക്ഷം മുദ്രപത്രങ്ങൾ എത്തിയതോടെ കടുത്ത ക്ഷാമത്തിന് പരിഹാരമാവും. 50 രൂപയുടെ ഒരുലക്ഷം മുദ്രപത്രങ്ങളും 100 രൂപയുടെ രണ്ട് ലക്ഷം മുദ്രപത്രങ്ങളും തിരുവനന്തപുരം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്ന് ജില്ലയിൽ!-->…
ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണം ആരംഭിച്ചു
മലപ്പുറം: ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമയി പരിശീലന പരിപടികള്‍ക്ക് തുടക്കമായി. അംഗനവാടി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി അഗസ്റ്റ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.65 ശതമാനം1,925 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,885 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,609 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 64,291 പേര്‍മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് രണ്ട്) 14.65 ശതമാനം!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.98 ശതമാനം3,770 പേര്‍ക്ക് രോഗബാധ;…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,676 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 54രോഗബാധിതരായി ചികിത്സയില്‍ 27,315 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 64,234 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 01) 3,770 പേര്‍!-->!-->!-->…
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്ര സംഘം, വൈറസ് വ്യാപനം തടയാൻ പരിശോധന…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.68 ശതമാനം3,474 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,360 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 62 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,429 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,239 പേര്‍
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 31) 3,474 പേര്‍ക്ക് കോവിഡ് 19!-->!-->!-->…
നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.അരീക്കോട് പെരകമണ്ണ സ്വദേശിയായ വെള്ളാട്ടുചോല അബ്ദുള്‍ റഷീദ് (47) നെയാണ് മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള പോലീസ്!-->…
ടിപ്പര്‍ ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം;ഫൈന്‍ അടച്ച റസീപ്റ്റുകള്‍ കഴുത്തില്‍ മാല പോലെ തൂക്കി.
മലപ്പുറം: പോലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും അന്യായമായി ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് ടിപ്പർ ലോറി ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം. ഫൈൻ തുകയടച്ച റെസീപ്റ്റ് പേപ്പറുകൾ കഴുത്തിൽ തൂക്കിയാണ് മഞ്ചേരി പുൽപ്പറ്റ സ്വദേശി റിയാസ് മഞ്ചേരി ടൗണിൽ!-->…
മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുടി.പി.ആര്‍ 17.26 ശതമാനം; 3,670 പേര്‍ക്ക്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,526 പേര്‍ക്ക്ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ രോഗബാധ 63 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 25,624 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 65,696 പേര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്!-->!-->!-->…
പരപ്പനങ്ങാടി ഷൈനി വധക്കേസ്: പ്രതിക്ക് ജീവപര്യന്തം
മഞ്ചേരി: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 75,000 പിഴയും വിധിച്ചു. ഫറോക്ക് പെരുമുഖം പുത്തൂര്‍ വീട്ടിൽ ഷാജിക്കാണ് (42) മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴ!-->…
