Fincat
Browsing Category

malappuram

‘കവളപ്പാറയില്‍ ആദ്യം എത്തിയവരില്‍ ഒരാളാണ് ഞാൻ’; എത്തിയില്ലെന്ന് പറയുന്നത് ഓര്‍മക്കുറവ്…

നിലമ്ബൂർ: കവളപ്പാറയില്‍ ദുരന്തമുണ്ടായപ്പോള്‍ താൻ എത്തിയില്ല എന്നതുപോലുള്ള തെറ്റായ പ്രചാരണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് നിലമ്ബൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്.ദുരന്ത ഭൂമിയില്‍ ആദ്യം എത്തിയവരില്‍ ഒരാളായിരുന്നു താൻ. എറണാകുളത്ത്…

നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍ വീട്ടില്‍…

മലപ്പുറം: നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവർ. ഇന്ന് രാവിലെ അൻവർ മത്സരിക്കുമെന്ന തരത്തില്‍ വാ‍ത്തകള്‍ വന്നിരുന്നു.ഇതിന് പിന്നാലെയാണ് വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍…

യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അൻവര്‍, ‘അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല’;…

മലപ്പുറം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി വീണ്ടും പിവി അൻവർ. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് നീക്കം.സ്ഥാനാർത്ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം അൻവർ…

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു; സര്‍വീസ് റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍…

മലപ്പുറം: ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു.ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ്…

നിലമ്ബൂരില്‍ സമ്മര്‍ദ്ദം ശക്തമാക്കി തൃണമൂല്‍; കൂറ്റൻ ഫ്ല‌ക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു; പിവി അൻവര്‍…

മലപ്പുറം: നിലമ്ബൂരില്‍ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകള്‍ അനുയായികള്‍ സ്ഥാപിച്ചു. നിലമ്ബൂരിന്റെ സുല്‍ത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോ‍ർഡുകളാണ് സ്ഥാപിച്ചത്.മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്,…

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് അപകടം; യാത്രക്കാരെ പുറത്തെടുത്തത് ബസ് പൊളിച്ച്‌

മലപ്പുറം: മലപ്പുറം വണ്ടൂർ പുളിയാക്കോട് സ്വകാര്യ ബസിന് മുകളില്‍ മരം വീണ് അപകടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്.വഴിയരികിലെ ആല്‍മരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിന്‍റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്ന നിലയിലാണ്. പൊലീസും…

ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച്‌ അപകടം; 7 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില…

മലപ്പുറം: മലപ്പുറം കോട്ടക്കല്‍ പുത്തൂരില്‍ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം രൂപീകരിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് അമിതമായ പ്രചാരണ ചെലവുകള്‍, കൈക്കൂലി സാധനങ്ങള്‍ പണമായോ സാധനങ്ങളായോ വിതരണം ചെയ്യല്‍, അനധികൃത ആയുധങ്ങള്‍, വെടിമരുന്ന്, മദ്യം, സാമൂഹിക വിരുദ്ധര്‍ തുടങ്ങിയവരുടെ…

കണ്‍ട്രോള്‍ റൂം തുറന്നു

പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയിലുള്ളവര്‍ക്ക് 9496012466 എന്ന നമ്പറില്‍ 24 മണിക്കൂറും വൈദ്യുതി തടസ്സവും അപകട സാധ്യതയും സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നു.…

പിവി അൻവര്‍ സമ്മര്‍ദ്ദത്തില്‍, സ്വതന്ത്രനായി മത്സരിക്കുമോ? ലീഗ് നേതാക്കളെ കാണുന്നു

മലപ്പുറം : ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ പിവി അൻവർ സമ്മർദ്ദത്തില്‍. താൻ പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതില്‍ യുഡിഎഫ് വഴങ്ങില്ലെന്ന് ഉറപ്പായതോടെ പിവി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ…