Shobika
Browsing Category

malappuram

വായനാ ദിനത്തില്‍ പുസ്തക വിതരണം നടത്തി

മൂന്നിയൂര്‍ : വായനാ ദിനത്തില്‍ ആലിന്‍ ചുവട് ടൗണ്‍ യൂത്ത് കോണ്‍ഗ്രസ്സ് പുസ്തകഅള്‍ വിതരണം ചെയ്തു. നിസാര്‍ ഒളവണ്ണ, എഴുതിയ കെ.കരുണാകരന്‍ കേരളത്തിന്റെ സുകൃതം എന്ന പുസ്തകമാണ് വിതരണം ചെയ്തത്. കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി…

അനുസ്മരണ ദിനം ആചരിച്ച് സംവരണ സംരക്ഷണ സേന

മലപ്പുറം, മഹാത്മ അയ്യന്‍ങ്കാളി അനുസ്മരണ ദിനം ആഘോഷിച്ചു സംവരണ സംരക്ഷണ സേന സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു പാത്തിക്കല്‍ ഉദ്ഘാടനം ചെയ്തു കോവിഡ് മഹാമാരിയുടെ ഈ കാലത്ത് സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും പുഷ്പാര്‍ച്ചന സംവരണ സംരക്ഷണ സേന…

ഫാക്കലിറ്റി മെമ്പേഴ്‌സ് ജില്ലാ പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

മലപ്പുറം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫാക്കല്‍റ്റി മെമ്പേഴ്‌സ് സാനിറ്റൈസര്‍, മാസ്‌ക്ക്, പെന്‍ സാനിറ്റൈസര്‍ എന്നീ സാമഗ്രികള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീക്ക, കെ എം റഷീദില്‍ നിന്നും ഏറ്റുവാങ്ങി.വൈസ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.45 ശതമാനം 1,039 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 18) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.45 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,039 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,014 പേര്‍ വെള്ളിയാഴ്ച…

കോട്ടക്കുന്നിൽ നിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്റ്റർ അടിയന്തിരനിർദേശം നൽകി

മലപ്പുറം വില്ലേജിൽ കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്കിൽ 2019 ലെ കാലവർഷക്കെടുതിയിൽ രൂപപ്പെട്ട ഭൂമിയിലെ വിള്ളൽ കൂടുതൽ വികസിച്ച് അപകട സാധ്യതയുണ്ടെന്നു വിലയിരുത്തിയിട്ടുണ്ട്. ശക്തമായ മഴ തുടർന്നാൽ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.06 ശതമാനം1,293 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 17) 1,293 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 14.06 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,568 പേര്‍ വ്യാഴാഴ്ച…

യുവജനകമ്മീഷന്‍ കേസെടുത്തു

പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഏലംകുളം എളാട് കൂഴംന്തറയിലെ ചെമ്മാട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21) കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. ഇത്തരം…

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിക്കൊന്നു.

പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ദൃശ്യയുടെ…