Shobika
Browsing Category

malappuram

ഇന്ധനവില വര്‍ദ്ധനവിനെതിരെ വീട്ടുമുറ്റത്ത് സമരം

മലപ്പുറം : ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ വീട്ടുമുറ്റത്ത് പ്രതിഷേധ സമരം നടത്തി. വിവിധ പ്രദേശത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് മുസ്തഫ, അഡ്വ. ഒ കെ തങ്ങള്‍, ഒ എം എ ജബ്ബാര്‍ ഹാജി, പി കെ സി മുജീബ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,413 പേര്‍ക്ക് വൈറസ് ബാധ 2,306 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 11) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.05 ശതമാനം രേഖപ്പെടുത്തി. 1,413 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,306 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…

തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം കുറിച്ചു.

മലപ്പുറം: സാങ്കേതിക തടസ്സങ്ങൾ മൂലം ഒരു വർഷത്തിലധികമായി നിർത്തിവെച്ചിരുന്ന തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4 1,597 പേര്‍ക്ക് വൈറസ് ബാധ;…

മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4 ശതമാനം രേഖപ്പെടുത്തി. 1,597 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,392 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക്…

ജില്ലാ ആശുപത്രി കോവിഡ് വാര്‍ഡിലേക്ക് സാമഗ്രികള്‍ നല്‍കി

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ, കോവിഡ് വാര്‍ഡിലേക്ക് അത്യാവശ്യമായി ആവശ്യപ്പെട്ട, ഇന്റക്ഷന്‍ കുക്കര്‍ ,കെറ്റില്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയ സാമഗ്രികള്‍, ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ ) പ്ലാറ്റിനം ജൂബിലി…

ജില്ലയിൽ 31 തദ്ദേശങ്ങൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോണിൽ

മലപ്പുറം: കോവിഡ് 19 വർദ്ധിക്കുന്ന സാഹചര്യത്തിൽ  മലപ്പുറം ജില്ലയിൽ 31 തദ്ദേശങ്ങൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോൺ നടപടികൾ പ്രഖ്യാപിച്ച് കലക്ടർ കെ ഗോപാലകൃഷ്ണൻ ഉത്തരവിറക്കി.43 ഇടത്ത് വാർഡുകൾ കേന്ദ്രീകരിച്ചാണ് നിയന്ത്രണങ്ങൾ. നടപടികൾ…

കോവിഡ് 19: ജില്ലയില്‍ 1,744 പേര്‍ക്ക് വൈറസ് ബാധ; രോഗമുക്തരായത് 4,590 പേര്‍

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ ഒമ്പത്) 1,744 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി…