Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ജനകീയ ഹോട്ടൽ – മന്ത്രി വി അബ്ദുറഹിമാൻ
പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ സംരംഭകരുടെ സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പേർക്ക് തൊഴിൽ…
സഞ്ചാരികള്‍ക്ക് വിസ്മയമായി കോട്ടക്കുന്ന് ലേസര്‍ ഷോ വീണ്ടും ആരംഭിച്ചു
തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെ ലേസര്‍ ഷോ നവീകരണത്തിന് ശേഷം വീണ്ടും തുടങ്ങി. നവീകരിച്ച ലേസര്‍ഷോയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ…
സ്കൂൾ വാഹനങ്ങളിലെ നിയമലംഘനം: പിഴക്ക് പുറമെ ഇനി നിയമനടപടിയും
ഇനിമുതൽ സ്കൂൾ വാഹനങ്ങൾ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമനടപടിയും സ്‌കൂൾ അധികൃതർ നേരിടേണ്ടിവരും. അപാകത കണ്ടെത്തുന്ന സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ…
പൊന്നാനിയിൽ നിന്ന് കോടതി മാറ്റാനുള്ള തീരുമാനം പിൻവലിക്കണം: കോൺഗ്രസ്
പൊന്നാനി: മുൻസീഫ് മജിസ്ട്രേറ്റ് കോടതി പൊന്നാനിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എൻ.നന്ദകുമാർ എം.എൽ.എ യെ കണ്ട് ആവശ്യപ്പെട്ടു.
ഈയിടെ അമ്പത് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് പുനർ നിർമ്മാണം നടത്തി…
തിരൂർ ബോയ്സ് സ്കൂളിൽ പാർലമെൻ്റ് ലീഡേഴ്സ് തെരഞ്ഞെടുപ്പ് നടത്തി; അയിഷ റിഫ ചെയർപേഴ്സൺ
തിരൂർ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പാർലമെൻ്റ് ലീഡേഴ്സ് തെരഞ്ഞെടുപ്പിൽ 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥി നേതാക്കളെ തെരെഞ്ഞെടുത്തു. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയായ അയിഷ റിഫയാണ് സ്കൂൾ ചെയർപേഴ്സൺ.
ഹൈസ്കൂൾ…
തുഞ്ചൻ കോളേജിൽ യു.ഡി.എസ്.എഫിന് അട്ടിമറി ജയം ; എസ്.എഫ്.ഐ ക്ക് നഷ്ടമായത് എട്ട് വർഷത്തെ കുത്തക
തിരൂർ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ എം എസ് എഫ് -കെ എസ് യു സംഖ്യത്തിന് അട്ടിമറി ജയം. എട്ട് വർഷം തുടർച്ചയായി യൂണിയൻ നിലനിർത്തിയ എസ്.എഫ്.ഐ ക്ക് കനത്ത തിരിച്ചടി നേരിട്ടു. ഒമ്പത് ജനറൽ സീറ്റുകളിൽ യുഡിഎസ്എഫ് 7, എസ്…
പാഠം പഠിക്കാതെ സ്‌കൂള്‍ അധികൃതര്‍; വിട്ടുവീഴ്ചയില്ലാതെ മോട്ടോര്‍വാഹന വകുപ്പ്
പരിശോധനകളും മുന്നറിയിപ്പുകളും കര്‍ശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടികള്‍ വരുന്നു. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെയും സ്‌കൂള്‍…
ഇ.വി ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
വൈദ്യുതി വിതരണ രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മുണ്ടുപറമ്പ് സബ് സ്റ്റേഷനില്‍ നടന്ന ചാര്‍ജിങ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനില്‍…
പാമ്പോ…..! ഭയം വേണ്ട ‘സര്‍പ്പ’ മതി
ചൂട് കടുത്തതോടെ വീട്ടിലും പരിസരങ്ങളിലും തണുപ്പ് തേടി വരുന്ന പാമ്പുകളുടെ സാന്നിധ്യം കണ്ടേക്കാം. പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ സമീപത്തുള്ള അംഗീകൃത റെസ്‌ക്യൂവറുമായി ബന്ധപ്പെടാന്‍ സര്‍പ്പ (SARPA) മൊബൈല്‍ ആപ്പ്…
ആധാര്‍ – വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കല്‍:സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം ജില്ല
സംസ്ഥാനതൊട്ടാകെ ആരംഭിച്ച ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി മലപ്പുറം ജില്ല. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയില്‍ ഇതുവരെയായി 1630911 പേരുടെ ആധാര്‍ വോട്ടര്‍ ഐഡിയുമായി…