Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പൊന്നാനി മുതല്‍ വഴിക്കടവ് വരെ നാളെ മനുഷ്യ ശൃംഖല
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ലഹരിമുക്ത കേരളം' പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നാളെ (നവംബര്‍ ഒന്ന്) കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ മനുഷ്യശൃംഖല. വൈകീട്ട് മൂന്ന്…
നായ കുറുകെ ചാടി: ബൈക്കിൻ്റെ നിയന്ത്രണം വിട്ട് മറിഞ്ഞ യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി…
എടപ്പാളിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിന്റെ മേല്‍ കാര്‍ കയറിയിറങ്ങി ദാരുണാന്ത്യം. സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോർ ന്യൂസിന്. ഇന്നലെ രാത്രിയാണ് സംഭവം.
പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്.…
മലപ്പുറത്തെ ആദ്യ ഗ്രാമവണ്ടിക്ക് ഡബിള്‍ ബെല്ലടിച്ച് എടവണ്ണ ഗ്രാമപഞ്ചായത്ത്
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ഗ്രാമവണ്ടി എടവണ്ണയില്‍ ഒക്‌ടോബര്‍ 21ന് ഓടിത്തുടങ്ങും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വൈകീട്ട് 4.30ന് ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയില്‍ ഗ്രാമവണ്ടി ഓടി തുടങ്ങുന്ന ഏക…
സംസ്ഥാന ടെക്ക്നിക്കൽ സ്കൂൾ കായിക മേളക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾ തുടങ്ങി
കുറ്റിപ്പുറം ഗവ.ടെക്ക് നിക്കൽ സ്കൂളിൽ മേളക്ക് സംഘാടക സമിതി രൂപീകരിച്ച.
ജനുവരി 11 മുതൽ 13 വരെ നടക്കുന്ന മേളയിൽ ആയിരത്തിലേറെ താരങ്ങളാണ് മാറ്റുരക്കുക. 39 ടെക്ക്നിക്കൽ സ്കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിൽ നിന്നുമുള്ള…
നോര്‍ക്ക പ്രവാസി നിക്ഷേപ സംഗമം നാളെ മലപ്പുറത്ത്
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി നിക്ഷേപ സംഗമം നാളെ (ഒക്ടോബര്‍ 17) മലപ്പുറത്തു ചേരും. സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് നിക്ഷേപ…
മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കും: മന്ത്രി വി.അബ്ദുറഹിമാന്‍
ഹാര്‍ബറുകള്‍ നവീകരിച്ചും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയും മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കുമെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. താനൂര്‍ ഉണ്ണിയാലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട…
ബൈക്ക് റൈസിംങ്: കര്‍ശന നടപടിയുമായി അധികൃതര്‍
ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ച് അപകടകരമായ രീതിയിയിലും മറ്റ് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രകാര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ റൈസിങ് പോലുള്ള അഭ്യാസപ്രകടനങ്ങളും ഇഷ്ടത്തിനനുസരിച്ച് മോടി കൂട്ടിയും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച്…
ലോക മാനസികാരോഗ്യ ദിനാചരണം: ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും ദി ബാനിയനും ഉണ്‍മാദ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ വൈദ്യര്‍ അക്കാദമിയില്‍ ആരംഭിച്ചു. ഫിലിം ഫെസ്റ്റിവലിന്റെ…
തൊഴിലന്വേഷകര്‍ക്കായി ഒക്ടോബർ 30 ന് മെഗാ തൊഴില്‍ മേള
തൊഴിലന്വേഷകര്‍ക്കായി കുടുംബശ്രീ ജില്ലാമിഷനും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായി മെഗാ ജോബ് മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 30 ഞായറാഴ്ച പെരിന്തല്‍മണ്ണ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3 മണിവരെയാണ് മേള.…
ഫിഫ ഖത്തർ ലോകകപ്പ് ഒഫീഷ്യൽ ഫുട്ബാൾ എ എം യു പി സ്കൂൾ അരീക്കാടിന് സ്വന്തം
മലപ്പുറം: 2022 ഫിഫ ലോകകപ്പ് ഒഫീഷ്യൽ ബോൾ 'അൽ രിഹ്‌ല' മലപ്പുറം ജില്ലയിൽ ആദ്യമായി എ എം യു പി സ്കൂൾ അരീക്കാടിന് സ്വന്തം. ഖത്തറിലെ പ്രമുഖ വ്യവസായിയും അരീക്കാട് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ റൗഫ് മുത്താണിക്കാട്ട് ആണ് ഈ ബോൾ സ്കൂളിന് വേണ്ടി…