Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കും: കേന്ദ്രമന്ത്രി ജയന്ത് ചൗധരി
ഗ്രാമീണ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലേക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് കേന്ദ്ര നൈപുണ്യ വികസന- സംരംഭകത്വ വകുപ്പ് മന്ത്രി ജയന്ത് ചൗധരി. മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ജെ എസ് എസ് (ജൻ ശിക്ഷൻ…
വാഹന ഗതാഗതം നിരോധിച്ചു
പൊതുമരാമത്ത് വകുപ്പ് കൊണ്ടോട്ടി നിരത്തുകള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന പള്ളിക്കല്‍-കൂനൂല്‍മാട്-പള്ളിക്കല്‍ ആല്‍പ്പറമ്പ്-കരിപ്പൂര്‍ റോഡുകളില്‍ നിർമാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജൂലൈ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന…
കായകല്‍പ് പുരസ്‌കാരത്തില്‍ തിളങ്ങി മലപ്പുറം ജില്ല
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ പുരസ്‌കാരങ്ങള്‍ മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നിരവധി പുരസ്‌കാരങ്ങള്‍. ഉപജില്ല ഹോസ്പിറ്റല്‍ വിഭാഗത്തില്‍ വണ്ടൂര്‍ പഞ്ചായത്തിലെ ചേതന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്…
മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍,…
ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ ഏകദിന ശില്പ ശാല സംഘടിപ്പിച്ചു
മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ പി എസ് . എം ഒ ബോട്ടണി ഡിപ്പാർട്ടുമെൻ്റ് സഹകരണത്തോടെ ഹയർസെക്കൻ്ററി ബോട്ടണി അധ്യാപകർക്ക് തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ബയോ ടക്നോളജി പുതിയ സമീപനം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു . ശില്പശാലയിൽ…
അസാപില്‍ സീറ്റൊഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 100% പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് നല്‍കുന്ന ഈ സ്‌കില്‍ കോഴ്‌സില്‍…
കെല്‍ട്രോണില്‍ പ്രവേശനം ആരംഭിച്ചു
പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍, വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതകള്‍ ഉള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എല്‍സി…
കെ. പി. അസൈനാർ എന്ന ബാപ്പു ഹാജിയുടെ നിര്യാണം; മുസ്ലീം ലീഗ് അനുശോചന യോഗം സംഘടിപ്പിച്ചു
തിരൂർ : ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം കെ. പി. അസൈനാർ എന്ന ബാപ്പു ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുശോചന യോഗം ഇന്ന് ഉണ്ണിയാൽ ദാറുസ്സലാം മദ്രസ…
അധ്യാപക നിയമനം
മലപ്പുറം ഗവ. വനിത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യായനവര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിന് യോഗ്യതയുള്ള കോളെജ് വിദ്യാഭ്യാസ…
മണല്‍ ലേലം ചെയ്യും
പുലാമന്തോള്‍ വില്ലേജിലെ ടൗണ്‍ കടവില്‍ നിന്നും അനധികൃതമായി കൂട്ടിയിട്ട പുലാമന്തോള്‍ വില്ലേജ് ഓഫീസര്‍ പിടിച്ചെടുത്ത സുമാര്‍ രണ്ട് യൂണിറ്റ് മണല്‍ ജൂലൈ 24ന് രാവിലെ 11ന് താലൂക്ക് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യും. ഫോണ്‍:…