Bridal
Browsing Category

malappuram

താനൂർ ബോട്ടപകടം: കുന്നുമ്മൽ കുടുംബാംഗങ്ങളുടെ ഖബറിടം സന്ദർശിച്ച് കുറുക്കോളി മൊയ്തീൻ

താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ 11 പേരുടെ ഖബറിടം സന്ദർശിച്ച് തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ പ്രാർത്ഥന നടത്തി. അപകടത്തിൽ മരിച്ചവർ അന്ത്യവിശ്രമം കൊള്ളുന്ന…

കപ്പിനും സോസറിനും വിട; വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുക അരിവാൾ ചുറ്റിക നക്ഷത്രത്തിൽ

മലപ്പുറം: തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ കായികമന്ത്രി വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലെല്ലാം കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ചതിന് ശേഷമാണ് വി അബ്ദുറഹിമാൻ ഇത്തവണ പാർട്ടി ചിഹ്നത്തിൽ…

തെരഞ്ഞെടുപ്പ്: ഹാള്‍ ബുക്കിംഗ് വിവരങ്ങള്‍ കൈമാറണം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയുടെ ഉടമസ്ഥരും മാനേജര്‍മാരും ഹാള്‍ ബുക്കിംഗ് വിവരങ്ങള്‍ കൃത്യമായി കൈമാറണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ…

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം- ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 15,106 പ്രചാരണ ബോര്‍ഡുകള്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി പൊതുവിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും അനധികൃതമായി…

തിരൂർ യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ നാമനിർദ്ദേശ പത്രിക നൽകി

തിരൂർ: ഐക്യ ജനാധിപത്യ മുന്നണിയുടെ തിരൂർ നിയോജക മണ്ഡലം സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ നാമ നിർദദ്ദേശ പത്രിക സമർപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അവിടെ നിന്നും പത്രിക ഏറ്റ് വാങ്ങിയ ശേഷമാണ് റിട്ടേർണിംഗ് ഓഫീസർ…

തിരൂരിൽ കുറുക്കോളി മൊയ്തീൻ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും.

തിരുർ : തിരൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ ൻ്റെ തെരഞ്ഞെടുപ്പ് കൺവൻ വൻവിജയമാക്കാൻ തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. തിരൂർ കോൺഗ്രസ് ഭവനിൽ നടന്ന യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ എ…

മലപ്പുറം ജില്ലയില്‍ 137 സ്ഥാനാര്‍ഥികള്‍; ആകെ 214 നാമനിര്‍ദേശ പത്രികകള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 മണ്ഡലങ്ങളിലായി 137 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. ആകെ 214 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള…

പക്ഷിപ്പനി: ജാഗ്രത പാലിക്കണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സമീപ ജില്ലയായ കോഴിക്കോട് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വളര്‍ത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി കെ ജയന്തി അറിയിച്ചു. പക്ഷികളില്‍…

വേനല്‍ക്കെടുതി നേരിടാൻ സജ്ജം; കര്‍ശന പ്രതിരോധ നടപടികളുമായി ജില്ലാ ഭരണകൂടം

മലപ്പുറം : ജില്ലയില്‍ ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍…

പ്രശ്‌ന സാധ്യതാ ബൂത്തുകളിലേക്ക് 56 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയമിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 43 പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ നിരീക്ഷണം നടത്തുന്നതിന് മൈക്രോ ഒബ്‌സര്‍വര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ നടന്നു. ഇലക്ഷന്‍…