Shobhika
Browsing Category

malappuram

പട്ടയ അസംബ്ലി മാര്‍ച്ച് 22ന്

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട്' എന്ന ആപ്തവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി മാര്‍ച്ച് 22ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.…

ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു 

തിരൂർ: ഭിന്നശേഷി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള വിവിധ സർക്കാർ പദ്ധതികളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്നതിന് വേണ്ടി തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജിലെ ഈക്വൽ ഓപ്പോർചുനിറ്റി…

2019 ലെ പ്രളയക്കെടുതി: 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍…

ക്ലീന്‍ കേരള : കെ.എസ്.ആര്‍.ടി.സിയില്‍  നിന്ന് നീക്കിയത് 5520 കിലോ മാലിന്യം

ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനിയും കെ എസ്…

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിൽ പരിശോധന നടത്തി

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. ഒറവംപുറത്ത് അതിഥി തൊഴിലാളികളെ പാർപ്പിച്ച ക്വാർട്ടേഴ്സുകളിൽ വിവിധ…

മലയോര മേഖലയ്ക്ക് സർക്കാരിന്റെ സമ്മാനം; 1.65 കോടിയുടെ പദ്ധതികൾ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ 1.65 കോടിയുടെ പദ്ധതി മാർച്ച് 21ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, കുറുമ്പലങ്ങോട്…

ലാബ് ടെക്‌നീഷ്യൻ നിയമനം

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ, ലാബ് ടെക്നീഷ്യൻ കം ട്രാൻസ്പോർട്ടർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി സർട്ടിഫിക്കറ്റ്, പാര…

പകർച്ചവ്യാധി നിയന്ത്രണം: പൊതുജനാരോഗ്യ നിയമം കർശനമാക്കും – ഡി.എം.ഒ

പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി രോഗ പകർച്ചക്ക് സാഹചര്യം സുഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക. നിയമം നടപ്പാക്കുന്നതിൽ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കുന്നതിനുള്ള സമഗ്ര…

റീസര്‍വെ പൂര്‍ത്തിയായ സ്ഥലങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാം

ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ റീസര്‍വെ ആരംഭിച്ച ഏറനാട് താലൂക്കിലെ പയ്യനാട്, നിലമ്പൂര്‍ താലൂക്കിലെ എടക്കര എന്നീ വില്ലേജുകളില്‍ ഫീല്‍ഡ് സര്‍വെ നടപടികള്‍ പൂര്‍ത്തിയായി. അതിരടയാള നിയമം 9(2) അനുസരിച്ചുള്ള വിജ്ഞാപനം ഉടന്‍…

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളിൽ നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിൽ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മെഡിക്കൽ…