Main Banner
Browsing Category

malappuram

അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ 29 മുതല്‍ ഗതാഗത നിരോധനം

ദേശീയപാത 966ല്‍ അങ്ങാടിപ്പുറം റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് ആരംഭിക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ പൂര്‍ണമായും നിരോധിച്ചു. ജൂലൈ 6 മുതല്‍ ജൂലൈ 11 വരെ ചെറിയ വാഹനങ്ങള്‍ക്ക് ഒഴികെ…

ഗതാഗത നിയന്ത്രണം

തിരൂര്‍ - കടലുണ്ടി റോഡിലെ പരപ്പനങ്ങാടി മുതല്‍ കടലുണ്ടി വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ജൂണ്‍ 6 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പ്രവൃത്തി കാലയളവില്‍ വാഹനങ്ങള്‍…

ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം: വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം

ലഹരിക്കെതിരെ സാമൂഹ്യപ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്…

ലഹരി വിരുദ്ധ ക്യാമ്പുകൾ സംഘടിപ്പിച്ചു

അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനുമായി വിവിധ ഇടങ്ങളില്‍ മലപ്പുറം ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി…

കിക്ക് ഡ്രഗ്സ്’ സന്ദേശയാത്രയ്ക്ക് ആവേശ സ്വീകരണം

കായിക മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കിക്ക് ഡ്രഗ്‌സ്' സന്ദേശയാത്രയ്ക്ക് പെരിന്തല്‍മണ്ണയില്‍ ആവേശോജ്വല വരവേല്‍പ്പ്. പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ സ്വീകരണത്തില്‍ കനത്ത മഴയത്തും നിരവധിയാളുകള്‍ പങ്കെടുത്തു.…

തിരൂർ നഗരത്തെ കുടക്കീഴിലാക്കി അമ്പ്രല്ല റാലി : ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി നടന്ന വാക്കത്തോൺ…

സംസ്ഥാന കായിക വകുപ്പ് നേതൃത്വം നൽകിയ ലഹരി വിരുദ്ധ സന്ദേശയാത്രയായ കിക്ക്‌ ഡ്രഗ്സ് സെ യെസ് ടു സ്പോർട്സിന്റെ സമാപന ചടങ്ങിന് മുന്നോടിയായാണ് വാക്കത്തോൺ നടന്നത്. പെരിന്തൽമണ്ണ ടൗൺ സ്ക്വയറിൽ നിന്നും രാവിലെ ആറുമണിക്ക് കായിക വകുപ്പ് മന്ത്രി വി.…

വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ്

2024-25 വർഷത്തെ വിദ്യാഭ്യാസ-കായിക പ്രോത്സാഹന ക്യാഷ് അവാർഡ് വിതരണം ജൂൺ 28ന് പടിഞ്ഞാറേക്കര സി സോൺ റിസോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികളിൽ എസ്എസ്എൽസി, പ്ലസ് ടു,…

കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; ചാലിയാറില്‍ ശക്തമായ കുത്തൊഴുക്ക്, മൃതദേഹം…

മലപ്പുറം: മലപ്പുറം പോത്തുകല്ലിന് സമീപം വാണിയമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച്‌ ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമം.…

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്

നിലമ്ബൂർ എംഎല്‍എ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്ബി ഹാളില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്.11,077 വോട്ടുകള്‍ക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്ബൂർ മണ്ഡലം തിരിച്ചുപിടിച്ചത്. ‌2016നുശേഷം…

വീണ്ടും ജീവനെടുത്ത് കാട്ടാന; ആദിവാസി മധ്യവയസ്‌കന് ദാരുണാന്ത്യം

നിലമ്ബൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്ബൂര്‍ പോത്തുകല്ല് വണിയമ്ബുഴയിലാണ് സംഭവം. വണിയമ്ബുഴ ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബില്ലിയാണ് മരിച്ചത്.57 വയസായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയയാിരുന്നു സംഭവം നടന്നത്.…