Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സെവൻസ് ഗ്രൗണ്ടിലെ ആള്‍ക്കൂട്ട മര്‍ദനം; കാണികള്‍ക്ക് പണി വരുന്നുണ്ട്, പരാതി നല്‍കി ഐവറി കോസ്റ്റ് താരം
അരീക്കോട്: മലപ്പുറം അരീക്കോട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
മര്‍ദ്ദനമേറ്റ ഐവറി കോസ്റ്റ് സ്വദേശി ഹസന്‍ ജൂനിയറാണ് പരാതി നല്‍കിയത്. കാണികള്‍…
സൂപ്പര്‍ഹിറ്റ് സിനിമക്ക് ടിക്കറ്റെടുത്തു, 10 മിനിറ്റ് പുറത്ത് നിര്‍ത്തി; തിയ്യറ്റര്‍ ഉടമക്ക് വൻ തുക…
മലപ്പുറം: തിയേറ്ററില്‍ യഥാസമയം എത്തിയിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.
പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ പെരിന്തല്‍മണ്ണ…
ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ പിടികൂടി
തിരൂർ: തിരുനാവായ ഭാരതപ്പുഴയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ തിരൂര്‍ സി.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.
ഇതിനായി ഉപയോഗിച്ച നാല് വഞ്ചികളും പൊലീസ് പിടിച്ചെടുത്തു. തിരുനാവായ താഴത്തറ കടവ്,…
‘നെല്ലിക്ക ‘പദ്ധതി ഇനി തിരൂരിലും
തിരൂർ:ജീവിതശൈലി രോഗ പ്രതിരോധത്തിനായുള്ള ജില്ലാ ഭരണകൂടത്തിന്റെയും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ട്രോമാ കെയറിൻ്റെ സഹകരണത്തോടെ 'നെല്ലിക്ക' പദ്ധതിയുടെ തിരൂർ മേഖലാ ഉദ്ഘാടനം ബസ്…
ലോകസഭാ തെരഞ്ഞെടുപ്പ്:അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു
ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വി.ആർ വിനോദിൻ്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ…
യുക്തിവാദി നേതാവ് യു കലാനാഥന്‍ അന്തരിച്ചു
മലപ്പുറം: കേരള യുക്തിവാദി സംഘം രക്ഷാധികാരിയും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന യു കലാനാഥന്‍(84) അന്തരിച്ചു. കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈമാറും. ഉച്ചയ്ക്ക്…
കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അുകടത്തില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലപ്പുറം മഞ്ചേരിയിലാണ് അപകടമുണ്ടായത്.
ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബത് മണിക്കാണ് സംഭവം നടന്നത്. കാട്ടുപന്നി കുറുകെ…
മലപ്പുറം ലീഗിന്റെ കോട്ട; വസീഫിന് ജയിക്കാന്‍ 2004 ആവര്‍ത്തിക്കണം
മലപ്പുറം: മുസ്ലീം ലീഗിന് കോട്ടയെന്ന് അവകാശപ്പെടാനുള്ള ഒരു മണ്ഡലമുണ്ടെങ്കില്‍ അതാണ് മലപ്പുറം. ഇവിടെ കാറ്റ് മാറി വീശുമെന്ന് ഇടതുപക്ഷം പറയുമ്പോഴും ഒരു ചിരി മാത്രമാണ് ലീഗിന് ഉള്ളത്. എന്തൊക്കെ പ്രശ്‌നമുണ്ടായിട്ടും ഇവിടെ ഒരു പോറല്‍ പോലും…
വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധ; യുവാവിന്റെ മരണ ശേഷം വീണ്ടും ആശങ്ക, ഇന്നലെ സ്ഥിരീകരിച്ചത് 24 പേര്‍ക്ക്
മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റസ് രോഗബാധയില്‍ ആശങ്ക തുടരുന്നതായി റിപ്പോർട്ട്. പോത്തുകല്ല് മേഖലയില്‍ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്.
അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്വയം…
11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; അമ്മയും കാമുകനും ബന്ധുക്കളും പൊലീസ്…
തിരൂർ: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. തിരൂർ പുല്ലൂരില്‍ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ശ്രീപ്രിയയാണ് മകനെ കൊന്നെന്ന് പൊലീസിന് മൊഴി നല്‍കിയത്.
തമിഴ്നാട്…