Browsing Category

malappuram

‘ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച്‌ തല പൊട്ടിക്കും’; സിപിഎമ്മിന് നേരെ…

മലപ്പുറം: സിപിഎം നേതാക്കള്‍ക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎല്‍എ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച്‌ തല പൊട്ടിക്കുമെന്നാണ് ഭീഷണി.മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ…

വൻ മയക്കുമരുന്നു വേട്ട, 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി

മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്.മുതുവല്ലൂർ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി…

അപകടം കൊപ്ര ആട്ടുന്നതിനിടയില്‍, യന്ത്രത്തില്‍ കുടുങ്ങി യുവതിയുടെ കൈ പൂര്‍ണമായും അറ്റുപോയി; നില…

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മിഷിനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റുപോയി. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കൈയ്യാണ് അറ്റത്.ചൊവ്വാഴ്ച്ച രാവിലെ പത്തര മണിയോടെയാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി…

ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും

ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്‌സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ…

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കും

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു ഇടങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് മലപ്പുറം ജില്ലാ ഭിന്നശേഷി കമ്മിറ്റി അറിയിച്ചു. ജില്ലയിലെ ഭിന്നശേഷി പ്രവര്‍ത്തനങ്ങള്‍…

തത്സമയ മത്സ്യവിപണി തുറന്നു

തത്സമയ മത്സ്യവിപണി തുറന്നുഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തത്സമയ മത്സ്യവിപണി പട്ടരുപറമ്പിൽ പ്രവർത്തനം തുടങ്ങി. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിഷരഹിതവും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ മത്സ്യം…

മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ്

മലപ്പുറം: ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. കരുളായി പഞ്ചായത്തിലെ വാര്‍ഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാര്‍ഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനുകളായ…

ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം; വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന പരാതിയുമായി സിപിഐഎം

മലപ്പുറം: ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രംഗത്ത്. ഇടതുമുന്നണി അം?ഗമായ നുസൈബ സുധീറിനെ രണ്ട് ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്നാണ്…

നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന…

നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്.…

മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസില്‍ കടപുഴകിയ മരങ്ങള്‍ ലേലം ചെയ്യുന്നു; ലേലം തിങ്കളാഴ്ച

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള പടിഞ്ഞാറ്റുമുറി ഡി.എച്ച്.ക്യു ക്യാമ്പില്‍ അപകട ഭീഷണിയിലായ 10 മരങ്ങള്‍ (പ്ലാവ് -3, വട്ട -3, തേക്ക് -1, തെങ്ങ് -1, മഹാഗണി -1, പൂമരം -1 ) ലേലം ചെയ്ത് വില്‍ക്കുന്നു. ഫെബ്രുവരി 24ന് തിങ്കളാഴ്ച…