Fincat
Browsing Category

malappuram

പ്രവർത്തന രഹിതമായ വ്യവസായ യൂനിറ്റുകൾക്ക് ധനസഹായം

വ്യവസായ യൂനിറ്റുകളുടെ പുനരജ്ജീവന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാം. സ്ട്രെസ്ഡ് അസറ്റ്സ്, ഡീഫങ്റ്റ് യൂനിറ്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൽലായാണ് ധനസഹായം നൽകുന്നത്. ഒമ്പത് മാസത്തിൽ കൂടുതൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ…

അവഗണനയുടെ നടുവിൽ താനൂർ ഗവൺമെന്റ് കോളേജും വിദ്യാർഥികളും

മലപ്പുറം: അവഗണനയുടെ നടുവിലാണ് താനൂർ ഗവൺമെന്റ് കോളേജും വിദ്യാർഥികളും. കോളേജിന് സ്ഥിരം കെട്ടിടമില്ല. കട മുറികൾക്ക് മുകളിലാണ് പല ക്ലാസ് മുറികളും പ്രവർത്തിക്കുന്നത്. കാമ്പസ് ജീവിതം സ്വപ്നം കണ്ട് വന്ന വിദ്യാര്‍ഥികൾ കോഴിക്കടയുടെ മുകളിലുള്ള…

നല്ല നാള്‍വഴികളിലൂടെ.. വളര്‍ച്ചയുടെ പടവുകള്‍ കയറി സിറ്റിസ്‌കാന്‍ നാലാം വര്‍ഷത്തിലേക്ക്

വാര്‍ത്തയുടെ ലോകത്ത് ജനകീയ മുഖമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാര്‍ത്തകളും വ്യാജവാര്‍ത്തകളും തീര്‍ക്കുന്ന ആശയകുഴപ്പങ്ങള്‍ക്കിടയില്‍ വസ്തുനിഷ്ഠമായി ജനപക്ഷത്ത് നിലകൊള്ളാനും അവരുടെ ശബ്ദമാകാനും കഴിയുമ്പോഴാണ് ഏതൊരു…

സിറ്റി സ്‌കാന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനവും ചാനല്‍ ലോഞ്ചിംങും മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു

നഗര-ഗ്രാമ വാര്‍ത്തകളുടെ സ്പന്ദനമായി മാറിയ സിറ്റിസ്‌കാന്‍ മീഡിയയുടെ പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനവും ചാനല്‍ ലോഞ്ചിംങും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന സിറ്റിസ്‌കാന്‍ മീഡിയയുടെ ജിത്തു…

ഗർഭിണിക്ക് രക്തം മാറി നൽകി; സംഭവം പൊന്നാനി മാതൃശിശു ആശുപത്രിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയിൽ ​ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി. ഒ നെ​ഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ​ഗർഭിണി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ തൃശൂർ ഡിഎംഒ…

മലപ്പുറത്തിന് നിരാശ; ഇക്കുറിയും വന്ദേഭാരത് ട്രെയിനിന്റെ സ്റ്റോപ്പുകളുടെ പട്ടികയിൽ ജില്ലയിലെ പ്രധാന…

മലപ്പുറം: കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചപ്പോഴും മലപ്പുറത്തിന് നിരാശ. ഇക്കുറിയും വന്ദേഭാരത് ട്രെയിനിന്റെ സ്റ്റോപ്പുകളുടെ പട്ടികയിൽ ജില്ലയിലെ പ്രധാന സ്റ്റോപ്പായ തിരൂരിനെ അവ​ഗണിച്ചതാണ് നിരാശക്ക് കാരണം. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന…

മലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പാതിരിപ്പാടം…

മലപ്പുറം എടവണ്ണയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

മലപ്പുറം എടവണ്ണയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു ലപ്പുറം എടവണ്ണ വടശ്ശേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട്…

ചേകനൂർ മൗലവിയുടെ മകൻ ഫഹദ് നിര്യാതനായി

പറവണ്ണ : പ്രസിദ്ധ മത പണ്ഡിതനായിരുന്ന ചേകനൂർ മൗലവിയുടെ മകൻ പുതിയ നാലകത്ത് ഫഹദ് (40) നിര്യാതനായി. ഭാര്യ: ഫാരിസ വെട്ടം. മക്കൾ: ഫാദിൽ, ഫൈക്ക . മാതാവ്: സുബൈദ. സഹോദരങ്ങൾ: യാസർ ഗൾഫ്, ഫിയാ സ് ഗൾഫ്, പരേതനായ ആസിഫ് . ഖബറടക്കം തിങ്കൾ രാവിലെ 10…