Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട സംബന്ധിച്ച അറിയിപ്പ്
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയ്ക്ക് അപേക്ഷിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോര്‍ കാര്‍ഡ് ഇല്ലാതെ തന്നെ സ്പോര്‍ട്സ് നമ്പര്‍ ഉപയോഗിച്ച് സ്കൂള്‍ /കോഴ്സുകള്‍ക്ക്…
ഡിജിറ്റൽ ആവാം കുടുംബശ്രീയിലൂടെ: ഡ്രൈവ് പദ്ധതിക്ക് തുടക്കം
ജില്ലയിലെ ഒരു ലക്ഷം വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ ഡ്രൈവ് പദ്ധതിക്ക് തുടക്കമായി. പി എൻ പണിക്കർ ഫൗണ്ടേഷൻ, സി എസ് സി ജില്ലാ ഓഫീസ് എന്നിവയുമായി ചേർന്നാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ പ്രത്യേക തനത്…
കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമി താമസക്കാരും ഇനി ഭൂമിയുടെ അവകാശികൾ; 45 കുടുംബങ്ങൾക്കുള്ള പട്ടയ…
തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ പുക കെട്ടടങ്ങിയിട്ട് വര്‍ഷം പലത് കഴിഞ്ഞിട്ടും ആ തീച്ചൂളയുടെ ചൂട് ഇന്നും മനസില്‍ പേറുന്ന ചിലരുണ്ടിവിടെ. ഫാക്ടറിയുടെ കീഴിലുള്ള മിച്ചഭൂമിയിലെ താമസക്കാരാണ് പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കയില്‍…
പ്ലസ് വൺ: ‘മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച്’; പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി
പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം…
കോന്നല്ലൂർ ചിറകുന്ന് കുമ്മാളിൽ റോഡ് നാടിന് സമർപ്പിച്ചു
തിരുന്നാവായ :തിരൂർ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോന്നല്ലൂർ ചിറകുന്ന് കുമ്മാളിൽ റോഡ് നാടിന് സമർപ്പിച്ചു കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷ…
കെ-ഫോൺ ആദ്യഘട്ടം 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും
എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി യാഥാർത്ഥ്യമായി. ഇന്നലെ വൈകീട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
സ്ത്രീധന പരാതികൾ ജില്ലയിൽ കുറയുന്നുവെന്ന് വനിതാ കമ്മീഷൻ വിലയിരുത്തൽ
സ്ത്രീധന സംബന്ധമായ പരാതികൾ ജില്ലയിൽ ഗണ്യമായി കുറഞ്ഞതായി വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ…
ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിൽ; 2021 ൽ ഫർഹാന ഷിബിലിക്കെതിരെ പോക്‌സോ കേസ്…
കോഴിക്കോട് ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഫർഹാനയും ഷിബിലിയും തമ്മിൽ വർഷങ്ങളുടെ പരിചയമാണ് ഉള്ളതെന്ന് ഫർഹാനയുടെ ഉമ്മ വെളിപ്പെടുത്തി.റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന ആദ്യമായി സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ…
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭക്ഷ്യവിഷബാധ: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്ക…
മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിലെ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടര്‍ ആര്‍ രേണുക അറിയിച്ചു. പരിപാടിക്ക് ഉപയോഗിച്ച കിണറിലെ വെള്ളത്തില്‍ നിന്നോ…
അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയ സംഭവം; വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു
മലപ്പുറം പൊന്നാനി അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെ പൊന്നാനി പടിഞ്ഞാറേക്കര ഭാഗത്ത് നിന്നാണ് വള്ളം കസ്റ്റഡിയിലെടുത്തത്.
…