Shobika
Browsing Category

malappuram

മലപ്പുറത്ത് ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം; നാലുപേർ പിടിയിൽ 

മലപ്പുറം : മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിൽ നിരവധി മോഷണക്കേസിൽ പ്രതിയായ വേങ്ങര,ഊരകം, പുത്തൻപീടിക സ്വദേശി കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് എന്ന തൊരപ്പൻ കൈലാസ്(20), വേങ്ങര…

ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം: അധ്യാപികക്ക് ദാരുണാന്ത്യം, ഭര്‍ത്താവടക്കം 2…

മലപ്പുറം: മലപ്പുറം എരുമമുണ്ടയില്‍ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപിക മരിച്ചു.എരുമമുണ്ട സ്വദേശി ഷൈനിയാണ് മരിച്ചത്. പള്ളിയില്‍ പോയി മടങ്ങി വരുന്നതിനിടെയയിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന…

75 വര്‍ഷം കഠിന തടവ് ശിക്ഷ! 23കാരനെ മഞ്ചേരി കോടതി ശിക്ഷിച്ചത് ഒരു വര്‍ഷത്തോളം 16കാരിയെ ലൈംഗികമായി…

മലപ്പുറം: പോക്സോ കേസില്‍ 23 കാരനെ 75 വർഷം കഠിന തടവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചു. വാഴക്കോട് പൊലീസ് സ്റ്റേഷനില്‍ 2023 ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്മാൻ കെയാണ്…

സുഹൃത്തിന് ആധാര്‍ കാര്‍ഡ് നല്‍കി, തിരൂരങ്ങാടി സ്വദേശിക്ക് യു പി പൊലീസിന്റെ നോട്ടീസ്

മലപ്പുറം: സൗഹൃദ ബന്ധത്തിന്റെ പേരില്‍ സുഹൃത്തിന് ആധാര്‍ കാർഡ് നല്‍കിയതോടെ കുരുക്കില്‍പെട്ട അവസ്ഥയിലാണ് തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശി നീലിമാവുങ്ങല്‍ മുഹമ്മദ് മുസ്തഫ(57).പത്ത് ദിവസത്തിനകം ലക്‌നൗ പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിശദീകരണം…

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആണ്‍സുഹൃത്ത് തൂങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം ആമയൂരില്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു.കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്.…

ആശ്വാസം, ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

മലപ്പുറം: മലപ്പുറം തേള്‍ പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേള്‍ പാറ കുറുംമ്ബ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്.ജനവാസ മേഖലയില്‍ ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട് വച്ചത്.…

തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കമാവും

തിരൂർ ഗൾഫ് മാർക്കറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ 'ബിസ് ബൂം 2025' ന് ഞായറാഴ്ച തുടക്കമാകും. 9-ാം തിയ്യതി ഞായറാഴ്ച രാവിലെ 9-30 ന് കോഹിനൂർ മാളിൽ വെച്ച് തിരൂർ എം എൽ എ കുറുക്കോളി മെയ്തീൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൺ എ.പി നസീമ…

നിറമരുതൂർ ഹൈസ്കൂൾ മഴവില്ല് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ഞായറാഴ്ച

തിരൂർ : നിറമരുതൂർ ഹൈസ്കൂൾ 1989/90 മഴവില്ല് കൂട്ടായ്മയുടെ രണ്ടാമത്തെ ജനറൽ ബോഡി യോഗം നാളെ ഉച്ചക്ക് രണ്ടു മണിക്ക് തിരൂർ നഴ്സിംഗ് ഹോമിന് സമീപമുള്ള സംഗം കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രണ്ടായിരത്തി ഇരുപത്തിമൂന്നിൽ…

യുവാവിന് വെട്ടേറ്റ സംഭവം; ആക്രമണത്തിന് കാരണം പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പോലീസ്

മലപ്പുറം: വേങ്ങരയ്ക്ക് സമീപം വീണാലുക്കലില്‍ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നില്‍ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പോലീസ്.28കാരനായ സുഹൈബിനാണ് വെട്ടേറ്റത്. 18കാരനായ റാഷിദാണ് സുഹൈബിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.…

മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട…

മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട...39ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് മഞ്ചേരിയില്‍ പോലീസിന്‍റെ പിടിയില്‍ . കൊളത്തൂര്‍ കുരുവമ്പലം സ്വദേശി ചെങ്കുണ്ടന്‍മുഹമ്മദ് റിഷാദ് (29) ആണ് പിടിയിലായത് .ജില്ലയില്‍ രാത്രികളില്‍ ടൗണുകള്‍…