Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കാസർഗോട് സ്വദേശി മലപ്പുറത്ത് പിടിയിൽ
മലപ്പുറത്ത് വൻ ലഹരിവേട്ട. ഒരു കോടി വില വരുന്ന എംഡിഎംഎ ലഹരിമരുന്നുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ് മഞ്ചേശ്വരം സ്വേദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ (36)യാണ് പിടികൂടിയത്. ചില്ലറ വിപണിയിൽ ഒരു കോടി വില മതിക്കുന്ന 203 ഗ്രാം ക്രിസ്റ്റൽ…
അഞ്ചാം പനി പ്രതിരോധം: ജില്ലയിലെ എം.എല്‍.എമാരുടെ യോഗം ചേര്‍ന്നു
ജില്ലയിലെ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാന്റേയും അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക യോഗം…
17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 481
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ എട്ട്) 17 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 481 ആയി. രോഗബാധയുടെ പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍…
മലപ്പുറം ജില്ലയിൽ 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 7) 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85…
ജില്ലാ സ്‌കൂള്‍ സ്‌കൂള്‍ കലോത്സവം: അപ്പീല്‍ ഹിയറിങ് ഡിസംബര്‍ എട്ട് മുതല്‍
തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജനറല്‍ കണ്‍വീനര്‍ മുമ്പാകെ വിവിധ മത്സര ഇനങ്ങള്‍ക്ക് അപ്പീല്‍ സമര്‍പ്പിച്ച മത്സരാര്‍ഥികള്‍ക്കുള്ള ഹിയറിങ് ഡിസംബര്‍…
മലപ്പുറം ജില്ലയിലെ ജനകീയ ഹോട്ടലുകളില്‍ ഇനി തുണി സഞ്ചികള്‍
ജില്ലാ കുടുംബശ്രീമിഷന് കീഴില്‍ റെയിന്‍ബോ തുണി സഞ്ചി നിര്‍മാണ കണ്‍സോര്‍ഷ്യവും ഗാലക്സി ജനകീയ ഹോട്ടല്‍ സംരംഭക കണ്‍സോര്‍ഷ്യവും ചേര്‍ന്ന് ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്കാവശ്യമായ തുണി സഞ്ചികള്‍ വിതരണം ചെയ്യാന്‍ ധാരണയായി. ജില്ലയിലെ 140 ജനകീയ…
ജില്ലാ കലോത്സവത്തിന് തിരശ്ശീല; മലപ്പുറം ഉപജില്ല ജേതാക്കൾ ; സ്കൂൾ തല കിരീടം മേലാറ്റൂർ…
തിരൂര്‍: അഞ്ച് നാൾ തുഞ്ചൻ്റെ മണ്ണിൽ നടന്ന കലാവിസ്മയങ്ങൾക്ക് തിരശ്ശീല. കലയുടെ അഴക് വിടർത്തിയ 33ാമത് മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവം തിരൂരിൻ്റെ കലാചരിത്രത്തിലെ പൊൻ തൂവലായി. 16 വേദികളിലായി അഞ്ച് ദിനങ്ങളിൽ നടന്ന കൗമാര…
ജില്ലാ കലോത്സവത്തിൽ സംഘ നൃത്ത വേദി തകർന്ന് എട്ട് മത്സരാർത്ഥികൾക്ക് പരുക്ക്
തിരൂർ: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്ത മത്സരത്തിൽ സ്റ്റേജിൻ്റെ തകർച്ച മൂലം എട്ട് വിദ്യാർത്ഥികൾക്ക് പരുക്ക്. രാത്രി 10.15 ഓടെയാണ് മത്സരം കഴിഞ്ഞയുടൻ കുഴഞ്ഞു വീണ വിദ്യാർത്ഥികളെ ആംബുലൻസിൽ മെഡിക്കൽ…
മലപ്പുറത്ത് പുതുതായി അഞ്ച് പോക്‌സോ കോടതികള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു, ജില്ലയില്‍…
മഞ്ചേരി : കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ പരിഗണിക്കുന്നതിനായി ജില്ലയില്‍ അഞ്ച് പുതിയ പോക്‌സോ അതിവേഗ കോടതികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
മഞ്ചേരി, നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവിടങ്ങളിലാണ് പുതിയ…
തിരൂർ പോളിയിൽ യു.ഡി.എസ്.ഫി ന് ഏഴിൽ ഏഴും നേടി തകർപ്പൻ ജയം
തിരൂർ: തിരൂർ എസ്. എസ്.എം പോളിടെക്നിക്ക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് ഫ്- കെ എസ് യു മുന്നണി യു.ഡി.എസ്.ഫ് ഏഴിൽ ഏഴ് സീറ്റുകളും നേടി തകർപ്പൻ ജയം. വിജയികളെ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിവാദ്യം ചെയ്തു.
വിജയികളും സ്ഥാനങ്ങളും :-…