Fincat
Browsing Category

malappuram

നോര്‍ക്ക പ്രവാസി നിക്ഷേപ സംഗമം നാളെ മലപ്പുറത്ത്

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി നിക്ഷേപ സംഗമം നാളെ (ഒക്ടോബര്‍ 17) മലപ്പുറത്തു ചേരും. സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് നിക്ഷേപ…

മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കും:  മന്ത്രി വി.അബ്ദുറഹിമാന്‍

ഹാര്‍ബറുകള്‍ നവീകരിച്ചും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയും മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കുമെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. താനൂര്‍ ഉണ്ണിയാലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട…

ബൈക്ക് റൈസിംങ്: കര്‍ശന നടപടിയുമായി അധികൃതര്‍

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ച് അപകടകരമായ രീതിയിയിലും മറ്റ് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രകാര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ റൈസിങ് പോലുള്ള അഭ്യാസപ്രകടനങ്ങളും ഇഷ്ടത്തിനനുസരിച്ച് മോടി കൂട്ടിയും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച്…

ലോക മാനസികാരോഗ്യ ദിനാചരണം: ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും ദി ബാനിയനും ഉണ്‍മാദ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ വൈദ്യര്‍ അക്കാദമിയില്‍ ആരംഭിച്ചു. ഫിലിം ഫെസ്റ്റിവലിന്റെ…

തൊഴിലന്വേഷകര്‍ക്കായി ഒക്ടോബർ 30 ന് മെഗാ  തൊഴില്‍ മേള

തൊഴിലന്വേഷകര്‍ക്കായി കുടുംബശ്രീ ജില്ലാമിഷനും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായി മെഗാ ജോബ് മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 30 ഞായറാഴ്ച പെരിന്തല്‍മണ്ണ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3 മണിവരെയാണ് മേള.…

ഫിഫ ഖത്തർ ലോകകപ്പ് ഒഫീഷ്യൽ ഫുട്ബാൾ എ എം യു പി സ്കൂൾ അരീക്കാടിന് സ്വന്തം

മലപ്പുറം: 2022 ഫിഫ ലോകകപ്പ് ഒഫീഷ്യൽ ബോൾ 'അൽ രിഹ്‌ല' മലപ്പുറം ജില്ലയിൽ ആദ്യമായി എ എം യു പി സ്കൂൾ അരീക്കാടിന് സ്വന്തം. ഖത്തറിലെ പ്രമുഖ വ്യവസായിയും അരീക്കാട് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ റൗഫ് മുത്താണിക്കാട്ട് ആണ് ഈ ബോൾ സ്കൂളിന് വേണ്ടി…

കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ; 5 ലക്ഷം വിലവരുന്ന ക്രിസ്റ്റല്‍ എംഡിഎംഎ…

കോട്ടക്കൽ: ബാംഗ്ലൂര്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ) , സ്റ്റാംപുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ അവിടെയുള്ള തദ്ദേശീയരായ…

മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം; നിരവധി വീടുകള്‍ക്ക് വിള്ളല്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായി. കോട്ടക്കല്‍ പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കല്‍, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം…

സ്വകാര്യ ഗോഡൗണിലെ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പാൻ മസാല ശേഖരം പിടികൂടി

തിരൂർ കോരങ്ങത്ത് സ്വകാര്യ ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന പാൻമസാല ശേഖരം തിരൂർ പോലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൈമലശ്ശേരി സ്വദേശി ചക്കുങ്ങപറമ്പിൽ മുഹമ്മദ് ഷെരീഫ്(35), പൂക്കയിൽ സ്വദേശി കിഴക്കാംകുന്നത് ബാബു(47)…

രാസ ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ

കൊണ്ടോട്ടി: 80 ലക്ഷത്തോളം വില വരുന്ന മയക്കു മരുന്ന് പിടികൂടിയ സംഭവത്തിൽ ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട ബസ് ഡ്രൈവർ പിടിയിലായി. അന്തർ സംസ്ഥാന ബസ് സർവീസ് നടത്തുന്നത പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് പിടിയിലായത്. തിരൂർ ബാംഗ്ലൂർ റൂട്ടിൽ സർവീസ്…