Fincat
Browsing Category

malappuram

യുവാവിന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു , പ്രതി മഞ്ചേരി പോലീസിന്റെ പിടിയില്‍

മഞ്ചേരി: കഴിഞ്ഞ ഞായറാഴ്ച രാവിലെ മഞ്ചേരി ഡോക്ടേഴ്‌സ് കോളനിയിലെ ഒഴിഞ്ഞ പറമ്പില്‍ മോങ്ങം ഒളമതില്‍ രണ്ടത്താണി സ്വദേശി അഹമ്മദ് കബീര്‍ എന്നയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കാണപ്പെട്ടത് കൊലപാതകം ആണെന്ന് തെളിഞ്ഞു. പാണ്ടിക്കാട്…

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പാസ്പോർട്ട് റദ്ദാക്കും

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പാസ്പോർട്ട് റദ്ദാക്കും.ആദ്യം റദ്ദാക്കുക പി.കോയ , ഇ.എം അബ്ദുൾ റഹ്മാൻ തുടങ്ങിയവരുടെ പാസ്പോർട്ട്. പാസ്പോർട്ട്- വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന എൻ.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇസ്താംപൂളിൽ…

ബുള്ളറ്റ് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ മമ്പാട് ബുള്ളറ്റ് ബൈക്ക് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നിലമ്പൂര്‍ മമ്പാട് പൊങ്ങല്ലൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടര ലക്ഷത്തോളം വിലവരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും; പിഎംഎ സലാം

മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നടപ്പാക്കിയാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കും. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും

കരിപ്പൂരിൽ സൈക്കിളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 25 കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുൾ ഷരീഫ് ആണ് പിടിയിലായത്. സൈക്കിളിൽ

ജില്ലയിൽ 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിൽ; പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ…

മലപ്പുറം: ജില്ലയിൽ ഹർത്താലിന് അക്രമം നടത്താൻ തുനിഞ്ഞ 120 ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ കരുതൽ തടങ്കലിൽ. മലപ്പുറം, കരുവാരക്കുണ്ട്, മഞ്ചേരി, കോട്ടക്കൽ, തിരൂർ, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട്

പെരിന്തൽമണ്ണയിലും കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ് രണ്ടു പേർക്ക് പരിക്ക്

മലപ്പുറം: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ

ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

മലപ്പുറം : ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചുങ്ക പുള്ളി ബിജെപിയില്‍ ചേര്‍ന്നു . ബിജെപി ഒബിസി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഒബിസി മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി

ഹർത്താലിനിടെ ആക്രമണം: പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്; പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍…

മുബഷീർ(22) പുതുപറമ്പിൽ ഹൗസ് മുല്ല റോഡ്, പൊന്നാനി മലപ്പുറം പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവഴിയിൽ നിന്നു കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചവരാണ്

കരിപ്പൂരിൽ സ്വർണ്ണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കരിപ്പൂരിൽ സ്വർണ്ണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി കോഴിക്കോട് : കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി പോലീസ്. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വർണ