Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തേഞ്ഞിപ്പലത്ത് ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിൽ
തേഞ്ഞിപ്പലം : വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികളേയും കേന്ദ്രീകരിച്ച് വില്പനക്കായി കൊണ്ടുവന്ന 35 ഓളം പാക്കറ്റ് ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിലായി. തേഞ്ഞിപ്പാലം പൈങ്ങോട്ടൂർ സ്വദേശി നീലടത്ത് മലയിൽ മുഹമ്മദ് നിഷാദ് , കൊണ്ടോട്ടി…
ഏകസിവിൽകോഡിനെതിരെ മുസ്ലിം ലീഗ് ജനകീയ സദസ്സ് സംഘടിപ്പിച്ചു
തിരൂർ : ഏകസിവിൽകോഡിനെതിരെ മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത് കമ്മിറ്റി പരിയാപുരത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു.
തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.…
കാലവര്‍ഷം; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം…
അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു; ഒന്നാം സമ്മാനം തിരൂരില്‍
അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു. തിരൂരാണ് ഒന്നാം സമ്മാനം. AX 929054 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AZ 524755 എന്ന നമ്പറിനാണ്. പട്ടാമ്പിയിൽ വിറ്റ ലോട്ടറിക്കാണ് രണ്ടാം…
ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് മരണം കൂടി; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ജില്ലയിൽ ഒരു വീട്ടിൽ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങൾ കൂടി റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു.
പൊന്നാനി മുനിസിപ്പാലിറ്റി പ്രദേശത്തെ 70…
യുവാവിനെ കാണാനില്ല
പെരിന്തല്‍മണ്ണ തൂത കണക്കാട്ടുകുഴി ശ്യം കിരണ്‍ (31) എന്നയാളെ കാണാനില്ല. 2022 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചിന് മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ നിന്നും ജോലി സ്ഥലമായ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് പുറപ്പെട്ടതാണ് ഇദ്ദേഹം. പിന്നീട് ഇതു വരെ…
സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ഈദ് ഗാഹ് വ്യാഴാഴ്ച രാവിലെ 7.30ന് തിരൂര്‍ എം.ഇ.എസ് സ്‌കൂള്‍…
തിരൂര്‍: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചു ഈദ്ഗാഹ് 29-06-23 വ്യാഴാഴ്ച 7.30ന് എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഷഫീഖ് ഹസ്സന്‍…
മമ്മൂട്ടിയുടെ ആ”ശ്വാസം” ഇനി മലപ്പുറത്തും
നടൻ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ ആ'ശ്വാസം' പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഞ്ചേരിയില്‍ നടന്നു.
മമ്മൂട്ടി ഫാൻസ് & വെല്‍ഫയര്‍ അസോസിയേഷൻ മലപ്പുറം ജില്ലകമ്മിറ്റിയും മഞ്ചേരി,…
മലപ്പുറത്ത് H1N1 സ്ഥിരീകരിച്ചു
മലപ്പുറത്ത് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വൺ എൻ വണ്ണാണെന്ന് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ ആണ് മരിച്ചിരുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ്…
തിരൂർ ആദം കൊലക്കേസിൽ തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ; കൃത്യം നടത്തി ട്രൈൻ വഴി രക്ഷപ്പെടാൻ…
തിരൂര്‍: ബസ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43) കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് പ്രകാരമാണ് പ്രതികളെന്ന്…
