Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഡിജിറ്റൽ ആവാം കുടുംബശ്രീയിലൂടെ: ഡ്രൈവ് പദ്ധതിക്ക് തുടക്കം
ജില്ലയിലെ ഒരു ലക്ഷം വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ ഡ്രൈവ് പദ്ധതിക്ക് തുടക്കമായി. പി എൻ പണിക്കർ ഫൗണ്ടേഷൻ, സി എസ് സി ജില്ലാ ഓഫീസ് എന്നിവയുമായി ചേർന്നാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ പ്രത്യേക തനത്…
സൗജന്യ പി എസ് സി പരിശീലനം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി എസ് സി/യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ മുതൽ ഡിസംബർ…
ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു
സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു.…
കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമി താമസക്കാരും ഇനി ഭൂമിയുടെ അവകാശികൾ; 45 കുടുംബങ്ങൾക്കുള്ള പട്ടയ…
തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ പുക കെട്ടടങ്ങിയിട്ട് വര്‍ഷം പലത് കഴിഞ്ഞിട്ടും ആ തീച്ചൂളയുടെ ചൂട് ഇന്നും മനസില്‍ പേറുന്ന ചിലരുണ്ടിവിടെ. ഫാക്ടറിയുടെ കീഴിലുള്ള മിച്ചഭൂമിയിലെ താമസക്കാരാണ് പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കയില്‍…
ആസാദ് സേനക്ക് രൂപം നൽകി
തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിട്ടെക്നിക് കോളേജ് നാഷണൽ സർവ്വീസ് സ്കീമും എൻ.സി.സി യും സംയുക്തമായി ലഹരി മുക്ത കാമ്പസിന്റെ ഭാഗമായി ആസാദി സേനയുടെ ഉദ്ഘാടനം കേരള മുൻ ഡി.ജി.പി ഋഷ് രാജ് സിംഗ് ഉത്ഘാടനം ചെയ്തു
വിദ്ധ്യാർത്ഥികളിൽ ലഹരിയുടെ…
സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ താഴ്ന്നു
സ്‌കൂള്‍ കുട്ടികളുമായി സ്‌കൂളിലേക്ക് പോയ ബസ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ താഴ്ന്നു. തൃശ്ശൂര്‍ അന്തിക്കാടാണ് സംഭവം നടന്നത്. അന്തിക്കാട് ഹൈ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി കുഴിച്ച…
സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ താഴ്ന്നു
സ്‌കൂള്‍ കുട്ടികളുമായി സ്‌കൂളിലേക്ക് പോയ ബസ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ താഴ്ന്നു. തൃശ്ശൂര്‍ അന്തിക്കാടാണ് സംഭവം നടന്നത്. അന്തിക്കാട് ഹൈ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി കുഴിച്ച…
ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
താനൂർ : സംസ്ഥാന സർക്കാർ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ വികസന പദ്ധതികൾക്ക് ഇതിനകം 18 കോടി രൂപ വകയിരുത്തിയതായി കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്ത് തന്നെ കുടുതൽ ഫണ്ട് അനുവദിച്ച സർക്കാർ…
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള തൊഴിൽതീരം പദ്ധതിക്ക് തിരൂരിൽ തുടക്കം
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൈപുണി പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതിയായ തൊഴിൽ തീരത്തിന് തിരൂര്‍ മണ്ഡലത്തിൽ തുടക്കമായി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നോളജ് ഇക്കോണമി…
താനാളൂർ പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
താനാളൂർ ഗ്രാമപഞ്ചായത്തിലെ പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം കായിക ന്യൂനപക്ഷക്ഷേമ വഖഫ് റെയിൽവെ മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടുപയോഗിച്ച് 27.18 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.…
