Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എന്‍എസ്എസ്-യുഡിഎഫ് ബന്ധം; വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്ലിം ലീഗ്
മലപ്പുറം: എന്‍എസ്എസ് നിലപാട് മാറ്റത്തില്‍ വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്ലിം ലീഗ്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീപരമായ നീക്കുപോക്കുകള്‍ക്കും…
കോട്ടക്കൽ ആസ്റ്റർ മിംസിൽ നവീകരിച്ച ഡെർമറ്റോളജി, കോസ്മെറ്റോളജി വിഭാഗം ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ ആസ്റ്റർ മിംസിലെ നവീകരിച്ച ഡെർമറ്റോളജി & കോസ്മെറ്റോളജി വിഭാഗം പ്രവർത്തനമാരംഭിച്ചു.
പുതിയ കെട്ടിടത്തിൽ നവീന സൗകര്യങ്ങളോടെ ത്വക്ക് രോഗ ചികിത്സകളോടൊപ്പം നൂതന സൗന്ദര്യ വർദ്ധക ചികിത്സകളും തയ്യാറാക്കിയിരിക്കുന്ന പുതിയ…
കുറ്റിപ്പുറം റെയില്‍വേ 5.2 കിലോ ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി
മലപ്പുറം: ട്രെയിനില്‍ കഞ്ചാവ് കടത്തിയതിന് പിടിയിലായ ബംഗാള്‍ സ്വദേശിക്ക് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി മൂന്നുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാള്‍ നാദിയ ജില്ലയില്‍ ബിധാന്‍പാലി കല്യാ ണി ഗോലാംകുഡുസ് മുഹമ്മദ്…
ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ചു, കക്കാടംപൊയിലില്‍ രണ്ട് യുവാക്കള്‍ക്ക്…
മലപ്പുറം: കക്കാടംപൊയില്‍ പന്നിയാമലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒതായിക്ക് സമീപം ചുളാട്ടിപ്പാറ സ്വദേശി സുധര്‍മന്റെ മകന് സൂരജ് (20), ചുളാട്ടിപ്പാറ കരിക്കാട്ട് പൊയില്‍ വീട്ടില്‍ മുഹമ്മദിന്റെ…
ഹജ്ജ്; കരിപ്പൂരില്‍ നിന്നുള്ള നിരക്കില്‍ കുറവ് വരുത്തി, കഴിഞ്ഞ തവണ നല്‍കേണ്ടി വന്നത് 1.25 ലക്ഷം രൂപ…
മലപ്പുറം: അടുത്ത വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ വിമാനക്കമ്ബനികളുമായി ധാരണയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ നിരക്കിനെ അപേക്ഷിച്ച് കരിപ്പൂരിലെ നിരക്കിന് ഇത്തവണ കുറവുണ്ട്.മുംബൈ ആസ്ഥാനമായ ആകാശ എയറാണ് കരിപ്പൂരില്‍ നിന്നുള്ള സര്‍വീസിന്…
പൊന്നാനിയിലെ ബാങ്കിൽ മുക്കു പണ്ടം പണയം വെച്ച് തട്ടിയെടുത്തത് മൂന്നര ലക്ഷം രൂപ
മലപ്പുറം: പൊന്നാനി സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. കടവനാട് പാലക്ക വളപ്പില്‍ റഷിദാണ് (36) ആണ് പിടിയിലായത്. പണയം വെച്ച കടവനാട് സ്വദേശി പ്രവീണിന് മുക്കുപണ്ടം…
മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് കയറി; രണ്ട് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് ഗുരുതര…
മലപ്പുറം: മലപ്പുറം വി കെ പടിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. വൈലത്തൂര്‍ സ്വദേശി ഉസ്മാ(24)നും മറ്റൊരാളുമാണ് മരിച്ചത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ…
മുസ്ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീൽ എംഎൽഎ
തിരൂർ: മുസ്ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീൽ എംഎൽഎ. ഒന്നിനെയും ഭയപ്പെടാത്തവരാണ് യൂത്ത്ലീഗ് നേതാക്കൾ. മറ്റുള്ളവന്റെ പണം കൊണ്ട് മുസ്ലിം ലീഗിനെ വിറ്റ് കാശാക്കരുതെന്നും അദ്ദേഹം പറഞ്ഞു.…
തിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ അന്തരിച്ചു
തിരൂർ: തിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ മാസ്റ്റർ അന്തരിച്ചു. ( താഴെപ്പോലം വടക്കേ അന്നാരറോഡ്)
ഭാര്യ: മുനീറ.
മക്കൾ: ഷാലിബ്, ഷിബില (ഖത്തർ) മരുമകൻ. നാസിൽ സമദ്( ഖത്തർ). സഹോദരങ്ങൾ: മുഹമ്മദലി, ഹമീദ്, ജലാൽ, റസിയ
മയ്യിത്ത് ഖബറടക്കം വെള്ളി…
കോട്ടക്കലിൽ രണ്ടിടങ്ങളിൽ വൻ ലഹരിവേട്ട; 136 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം: കോട്ടക്കലിൽ രണ്ടിടങ്ങളിലായി വൻ എംഡിഎംഎ വേട്ട. 136 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങര സ്വദേശികളായ അരുണ്‍, റഫീഖ് എന്നിവരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെനക്കലിലെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ്…
