AAK
Browsing Category

cities

കടൽ സമ്പത്ത് വീണ്ടെടുക്കാനായി കടലോര നടത്തം സംഘടിപ്പിച്ചു

താനൂർ : കടലിന്റെയും കടൽ വിഭവങ്ങളുടെയും സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെൻറ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താനൂർ മത്സ്യഭവൻ പരിധിയിൽ എളാരം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ…

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ജനുവരി 21ന്

മലപ്പുറം: വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് ജനുവരി 21ന് രാവിലെ 10 മുതല്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നിലവിലെ തീര്‍പ്പുകള്‍ക്കു പുറമെ പുതിയ പരാതികളും സ്വീകരിക്കും.

കേരള ലോകായുക്ത സിറ്റിങ് ജനുവരി 20,21 തീയതികളില്‍

കേരള ലോകായുക്തയുടെ ജനുവരിയിലെ ക്യാംപ് സിറ്റിങ് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തും. ജനുവരി 20ന് കണ്ണൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ജനുവരി 22ന് കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ്…

തിരൂർ താഴെപ്പാലം അപ്രോച്ച് റോഡ് ഇൻ്റർലോക്ക് ചെയ്യാൻ 20.6 ലക്ഷം അനുവദിച്ചു

തിരൂർ : നഗരത്തിൽ തകർന്നു കിടക്കുന്ന താഴെപ്പാലം അപ്രോച്ച് റോഡിൻ്റെ ഭാഗം ഇൻറർലോക്ക് ചെയ്യുന്നതിന് 20.60 ലക്ഷം രൂപ അനുവദിച്ചു.കുറുക്കോളി മൊയ്തീൻ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും റോഡിന്റെയും പാലങ്ങളുടെയും ചീഫ് എഞ്ചിനിയർമാരുടെയും…

‘നിലവിലെ എസ്‌ഐടി അന്വേഷിച്ചാല്‍ ശബരിമല കേസ് തെളിയില്ല, തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന്…

മലപ്പുറം: നിലവിലെ എസ്‌ഐടി അന്വേഷിച്ചാല്‍ ശബരിമല കേസ് തെളിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍.തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് വ്യക്തമാക്കണമെന്നും സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ ശക്തരായവര്‍ ഉണ്ടെന്നും അദ്ദേഹം…

ഏണിവെച്ച് വീട്ടിനുള്ളില്‍ കയറി കള്ളന്‍, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല…

മലപ്പുറം കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു. പള്ളിക്കുന്നിലെ പാറക്കല്‍ അഷ്‌റഫിന്റെ പുലര്‍ച്ചെ കള്ളന്‍ കയറിയത്. മറ്റൊരു വീട്ടില്‍ നിന്ന് ഏണി കൊണ്ടുവന്ന് രണ്ടാംനിലയിലെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ്…

താഴെപാലം അപ്രോച് റോഡ് ഉടന്‍ പുതുക്കി പണിയുക – വെല്‍ഫെയര്‍ പാര്‍ട്ടി

തിരൂര്‍ : തിരൂര്‍ നഗരത്തിലേക്ക് വടക്ക് ഭാഗത്തു നിന്നുമുള്ള പ്രധാന പ്രവേശന കവാടമായ താഴെപ്പാലം പുതിയ പാലത്തിന്റെ അപ്രോച് റോഡ് നിരന്തരം തകരുകയും അധികാരികള്‍ ഇടക്കിടക്ക് പൊടിക്കൈകള്‍ ചെയ്ത് ഓട്ടയടക്കുകയും വീണ്ടും പൂര്‍വ്വ സ്ഥിതിയിലാവുകയും…

പിറന്നാള്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞ് 9 വയസുകാരനെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; അധ്യാപകൻ…

മലപ്പുറം: ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പിറന്നാള്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിക്കുകയായിരുന്നു.കുട്ടിയെ ബൈക്കില്‍ കയറ്റി അധ്യാപകന്‍ വീട്ടിലേക്ക്…

ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നും 4.280 കിലോയുള്ള മുഴ നീക്കം ചെയ്തു

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും 4.280 കിലോ തൂക്കം വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ഗര്‍ഭപാത്രത്തോടൊപ്പം 4.280 കിലോ…

സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണം; കാന്തപുരം

മലപ്പുറം: സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.കേരള യാത്രക്ക് അരീക്കോട് നല്‍കിയ സ്വീകരണത്തില്‍…