Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ച് തിരൂർ പോക്‌സോ കോടതി
മലപ്പുറം: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ കോടതി. ഒന്നാംപ്രതി മില്ലുംപടി ഇരിങ്ങാവൂർ പടിക്കപ്പറമ്പ് വീട്ടിൽ മുഹമ്മദ് ബഷീറിന് (40) 26 വർഷം!-->!-->!-->…
തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: നിലമ്പൂർ മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ (29) മരിച്ചു കിടന്ന നിലയിൽ കാണപ്പെട്ട സംഭവത്തിൽ 3 പേരെ കൂടി നിലമ്പൂർ പൊലിസ് അറസ്റ്റു ചെയ്തു. ഒളിവിൽ പോയ പ്രതി മഞ്ചേരി!-->!-->!-->…
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പൊന്നാനി: ഈശ്വരമoഗലം ന്യൂ യൂ പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുംലഹരി വിരുദ്ധ ബോധവത്കരണവും ക്ലബ് ഉദ്ഘാടനവും നടന്നു.പ്രസിദ്ധ ലഹരി വിരുദ്ധ സന്ദേശകനും ഈ രംഗത്തെ മികച്ച പ്രവർത്തന മികവിന് ബാഡ്ജ്!-->!-->!-->…
വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ.
തിരൂർ: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തു യുവാക്കളിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂർ സ്വദേശിയായ പറമ്പത്ത് വീട്ടിൽ അമീർ(29)നെ തിരൂർ പോലീസ് പിടികൂടി. തിരൂർ , നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ!-->!-->!-->…
യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
മലപ്പുറം; സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പഠന കേന്ദ്രമായ കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എല്‍ സി യാണ്!-->!-->!-->!-->!-->…
തെരുവ് നാടകം അവതരിപ്പിച്ചു
കുറ്റിപ്പുറം: ബാലവേല വിരുദ്ധവരാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം കെ.എം.സി. ടി ആർട്സ് & സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ചൈൽഡ് ലൈൻ മലപ്പുറം സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആതവനാട് ഗവൺമെന്റ് ഹൈസ്ക്കൂളിലും!-->!-->!-->…
പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
കുറ്റിപ്പുറം: രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വ്യാജ കേസുകളുടെ പേരിൽ വേട്ടയാടുന്നതിനെതിരെയും സൈന്യത്തെ ദുർബലപെടുത്തുന്ന അഗ്നിപദ് നിയമനങ്ങൾക്കുമെതിരായി കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടനകം പോസ്റ്റ് ഓഫീസ്!-->!-->!-->…
കല്‍പ്പകഞ്ചേരിയിൽ യുവാവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കല്‍പ്പകഞ്ചേരി: ഇരിങ്ങാവൂര്‍ പൂഴിക്കുത്ത് സ്വദേശി അഫ്‌സല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ അഫ്‌സല്‍ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു!-->!-->!-->…
കരിപ്പൂരിൽ കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടി
കരിപ്പൂരിൽ കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടിമലപ്പുറം: ഡെപ്യൂട്ടി ഡയറക്ടർ ഡിആർഐയിൽ നിന്നുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എയർകസ്റ്റംസ് ഉദ്യോഗസ്ഥർ കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോദനയിൽ രണ്ട് യാത്രക്കാരിൽ നിന്ന് സംയുക്ത!-->…
പുലാമന്തോളിൽ മൊബൈൽ ഷോപ്പിൽ മോഷണം
മലപ്പുറം: മലപ്പുറം പുലാമന്തോൾ ബസ് സ്റ്റാൻഡ് കോപ്ലക്സിലെ മൊബൈൽ ഷോപ്പിൽ മോഷണം. അറുപതിനായിരം രൂപയും ഒമ്പതു മൊബൈൽ ഫോണുകളുമാണ് മോഷണം പോയിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണം നടന്നത്. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം!-->!-->!-->…
