Fincat
Browsing Category

cities

പാല്‍, മുട്ട വിതരണം: റീ ടെന്‍ഡര്‍ ക്ഷണിച്ചു

തലക്കാട്, വെട്ടം ഗ്രാമപഞ്ചായത്ത്, തിരൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് 2025-26 വര്‍ഷത്തില്‍ പാല്‍, മുട്ട വിതരണം നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും റീ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന…

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് സെപ്റ്റംബര്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് ഡീസല്‍ വാഹനം പ്രതിമാസ വാടകയ്ക്ക്…

അപേക്ഷ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുന്ന മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഫിറ്റ്‌നസ് ട്രെയിനിങ്, എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റി,…

ആറന്മുള വള്ളസദ്യയും പാണ്ഡവക്ഷേത്രങ്ങളും കാണാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍…

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ആഗസ്റ്റ് 23, സെപ്റ്റംബര്‍ ആറ് എന്നീ ദിവസങ്ങളിലായി 'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥയാത്ര' എന്ന ടാഗ് ലൈനില്‍ മധ്യ തിരുവിതാംകൂറിലെ പാണ്ഡവക്ഷേത്രങ്ങളും ആറന്‍മുള വള്ള സദ്യയുള്‍പ്പെടെയുള്ള…

പ്രവാസി മലയാളി സ്ത്രീ സൗദിയിൽ നിര്യാതയായി

റിയാദ്: മലപ്പുറം സ്വദേശിനിയായ വയോധിക ജിദ്ദയിൽ നിര്യാതയായി. പരേതനായ തിരുത്തിയിൽ മൂസ മമ്പാടിന്‍റെ ഭാര്യ ആമിന കുട്ടി (66) ആണ് മരിച്ചത്. ദീർഘകാലം ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന് കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്രസയിലെ ടീച്ചറായി…

ടെന്‍ഡര്‍ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ പ്രവര്‍ത്തിക്കുന്ന അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് മോളിക്യുലാര്‍ ബയോളജിക്ക് ആവശ്യമായ ഉപകരണം വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍…

കൺസ്യൂമർ ഫെഡിന്റെ സബ്സിഡി നിരക്കിലുള്ള ഓണ ചന്തകള്‍ ആഗസ്റ്റ് 26 മുതല്‍ ആരംഭിക്കും

ഓണ വിപണിയില്‍ കുറഞ്ഞ വിലയില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഓണ ചന്തകള്‍ ജില്ലയില്‍ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ വരെ നടക്കും.…

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ…

മലപ്പുറം: റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത്…

മുറിയില്‍ കയറി വാതിലടച്ച് ഏറെ നേരം കഴിഞ്ഞും തുറന്നില്ല; ലോജിസ്റ്റിക്സ് വിദ്യാർഥിനിയെ മരിച്ച നിലയിൽ…

മലപ്പുറം: കോക്കൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്‍റെ മകള്‍ കാവ്യ(21) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാവ്യ കിടപ്പുമുറിയില്‍ കയറി…

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന…