Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോക്കൂരില്‍ യുവാവിന്റെ കയ്യിലിരുന്ന ഐ ഫോണ്‍ പൊട്ടി തെറിച്ചു
മലപ്പുറം: യുവാവിന്റെ കയ്യിലിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. തലനാരിഴക്ക് യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ലസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈൽ ഹാങ് ആയതിനെ തുടർന്ന് സർവീസിന്!-->!-->!-->…
പട്ടിക ജാതി വര്‍ഗ്ഗ ക്ഷേമഫണ്ടുകളുടെ വിനിയോഗം പട്ടിക ജാതി വകുപ്പിനെ ഏല്‍പ്പിക്കുക. കെ. ഡി. എഫ്.
മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പട്ടിക ജാതി വര്‍ഗ്ഗ ക്ഷേമത്തിനായി നീക്കി വെക്കുന്ന ക്ഷേമഫണ്ടുകള്‍ മുന്‍കാലങ്ങളില്‍ പട്ടിക ജാതി, വര്‍ഗ്ഗ വികസന ഓഫീസുകള്‍ കേന്ദ്രീകരിചായിരുന്നു വിനിയോഗം നടത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍!-->…
തിരൂരങ്ങാടിയിൽ സ്കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ 5 വയസുകാരന്‍ മരിച്ചു
മലപ്പുറം: തിരൂരങ്ങാടിയില്‍ സ്കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ അഞ്ചു വയസുകാരന്‍ മരിച്ചു. കൊളപ്പുറം സൗത്ത് കെ.എൻ.സി.കെ ഹുസൈൻ കോയ തങ്ങളുടെ മകൻ സയ്യിദ് ശഹ്ശാദ് (5) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം!-->!-->!-->…
മുന്‍ അധ്യാപകനും സിപിഎം കൗൺസിലറുമായ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍
മലപ്പുറം: രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ച സെന്റ് ജെമ്മാസ് മുന്‍ അധ്യാപകനും സിപിഎം കൗൺസിലറുമായ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മലപ്പുറം വനിത പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്!-->!-->!-->…
ദളിത് സമുദായ മുന്നണി അയ്യങ്കാളി ദിനം ആചരിച്ചു
മലപ്പുറം; മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് സ്മൃതി ദിനം ദളിത് സമുദായ മുന്നണി ജില്ലാ കമ്മറ്റി വിപുലമായി ആചരിച്ചു.പരിപാടിക്ക് തുടക്കം കുറിച്ച് അയ്യങ്കാളി തിരുവനവന്തപുരം രാജവീഥിയിലൂടെ നയിച്ച വില്ലുവണ്ടി യാത്രയെ അനുസ്മരിച്ച് നടത്തിയ വില്ലുവണ്ടി!-->…
തിരൂരിൽ പതിനാറുകാരനെ പീഡിപ്പിച്ചയാൾക്ക് 15 വർഷം കഠിന തടവും 40,000 രൂപ പിഴയും
തിരൂർ: പതിനാറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരിങ്ങാവൂർ ചക്കാലക്കൽ വീട്ടിൽ അബ്ദുൽ സലാമിന് (50) 15 വർഷ കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. തിരൂർ പോക്‌സോ കോടതി ജഡ്ജി സി.ആർ ദിനേശാണ് ശിക്ഷ വിധിച്ചത്.
കൽപകഞ്ചേരി പൊലീസ് 2019ൽ!-->!-->!-->!-->!-->…
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായിപ്പോയവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 01/2022 വരെ എന്ന്!-->!-->!-->…
കോഴിക്കോട് ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായി
കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി ( ഹയർസെക്കൻഡറി വിഭാഗം ), നിയമിതനായ Dr. ANIL. P. M. ഹയർസെക്കൻഡറി മലപ്പുറം ജില്ലാ കോർഡിനേറ്ററും GHSS ഇരുമ്പുഴി, മലപ്പുറം സ്കൂളിലെ പ്രിൻസിപ്പാളും ആയിരുന്നു. മലപ്പുറം, മുണ്ടുപറമ്പ് സ്വദേശിയാണ്.!-->!-->!-->…
മമ്പാട് ടെക്‌സ്‌റ്റൈല്‍സിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
മലപ്പുറം: മമ്പാട് ടൗണില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ സ്വദേശി മജീദിന്റെ മൃതദേഹമാണ് മമ്പാടുള്ള ടെക്‌സ്‌റ്റൈല്‍സിന്റ ഗോഡൗണിനുളിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹം!-->!-->!-->…
അയ്യന്‍കാളി സ്മൃതി ദിനം
മലപ്പുറം : കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളി 81-ാം സ്മൃതി ദിനം ആചരിച്ചു. കെ ഡി വൈ എഫ് സംസ്ഥാന അധ്യക്ഷന്‍ സുധീഷ് പയ്യനാട് ഉദ്ഘാടനം ചെയ്തു.
കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ!-->!-->!-->…
