Shobika
Browsing Category

cities

തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും MDMA മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി മലപ്പുറം…

മലപ്പുറം: സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി ഒരു യുവാവ് എക്സൈസിന്റെ

കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച നടത്തിയ എടപ്പാൾ സ്വദേശി പിടിയിൽ

കോഴിക്കോട്: കോട്ടൂളി പെട്രോൾ പമ്പിലെ കവർച്ച പ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ കാലടി സ്വദേശി ഇരുപത്തിരണ്ടു വയസുകാരൻ മുള്ളമടക്കിൽ സാദിഖാണ് കോഴിക്കോട് നഗരത്തിലെ ഹോസ്റ്റലിൽ നിന്ന് പിടിയിലായത്. പ്രതി പമ്പിലെ മുൻ ജീവനക്കാരനായിരുന്നു.

സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന മൂന്നംഗ സംഘം പൊന്നാനിയിൽ പിടിയിൽ

പൊന്നാനി: സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന മൂന്നംഗ സംഘം പൊന്നാനിയിൽ പിടിയിൽ.സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന കുപ്രസിദ്ധ ഗുണ്ട ജിമ്മ് ഹമീദ്, അപ്പു എന്ന അഷ്റഫ്, സൈതലി എന്നിവരെയാണ്

ജനതാ ദള്‍ (എസ്) ജനകീയ സദസ്സുകള്‍ ഇന്ന്

മലപ്പുറം; മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനതാ ദള്‍ (എസ്) ജില്ലയില്‍ മണ്ഡലങ്ങള്‍ തോറും ഇന്ന് (ജൂണ്‍ 11 ന് )വൈകുന്നേരം 4 മണിക്ക് ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും. തവനൂരിലെ നരിപ്പറമ്പ് സെന്റര്‍,തിരൂര്‍

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ വെങ്ങാട് സ്വദേശിയായ 19കാരന് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ബസിലിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികനായ സൈദ് മുഹമ്മദാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ

തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റിയുടെ ഭാരവാഹിയോഗവും, അവാർഡ് ജേതാവിനെ ആദരിക്കലും

തിരൂർ: തിരൂർ നിവാസി കൂട്ടായ്മ കമ്മിറ്റിയുടെ ഭാരവാഹിയോഗവും, ഡയബറ്റീസ് ഇന്ത്യ (USV) നേഷണൽ അവാർഡ് ജേതാവുമായ ഡോ.ബി.ജയകൃഷ്ണനെ ആദരിക്കലും തിരൂരിന്റെ ജനകീയ എം.എൽ എ കറുക്കോളി മൊയ്തീൻ നിർവ്വഹിച്ചു. പരിപാടിയിൽ തിരൂർ നിവാസി

തിരൂരിൽ പ്രതിഷേധ കൺവെൻഷൻ നടന്നു.

തിരൂർ: എൽ ഐ സി യെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽഐസി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജനങ്ങളുടെ പ്രതിഷേധ കൺവെൻഷൻ നടന്നു.തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ ചേർന്ന കൺവെൻഷൻ എ.എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു സംസ്ഥാന

തിരൂർ നഗരസഭയിലെ സിഡിഎസ് തട്ടിപ്പുകൾ സമഗ്രമായി അന്വേഷിക്കണം; മഹിള അസോസിയേഷൻ വനിത മാർച്ച് നടത്തി

തിരൂർ: തിരൂർ നഗരസഭാ കുടുംബശ്രീയിൽ നിന്ന് ലക്ഷങ്ങളുടെ വായ്പ തട്ടിയെടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നഗരസഭയിലെ സിഡിഎസ് തട്ടിപ്പുകൾ സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മഹിള അസോസിയേഷൻ നേതൃത്വത്തിൽ തിരൂർ നഗരസഭാ ഓഫീസിലേക്ക്

സീറ്റ് ഒഴിവ്

തവനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.കോം കോഴ്‌സില്‍ ഇഡബള്യുഎസ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ഓരോ സീറ്റും മൂന്നാം സെമസ്റ്റര്‍ ബി.എ സോഷ്യോളജിയില്‍ ഓപണ്‍ വിഭാഗത്തില്‍ നാല് സീറ്റുകളും ഒഴിവുണ്ട്.

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ ടീച്ചര്‍ പടിയില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ടീച്ചര്‍പടി-മുതുവല്ലൂര്‍ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ നിരോധിച്ചു. മുതുവല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആലിന്‍