Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂർ മുനിസിപ്പൽ തല സ്കൂൾ പ്രവേശനോൽസവം
തിരൂർ: മുനിസിപ്പൽ തല സ്കൂൾ പ്രവേശനോൽസവം ജി എം യു പി സ്ക്കൂളിൽ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ കെ സലാം അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ എസ് ഗിരീഷ്, ബി ആർ സി പ്രതിനിധി പവിത്രൻ, പ്രധാന!-->!-->!-->!-->!-->…
മുത്തങ്ങയില്‍ 7 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി നാല് മലപ്പുറം സ്വദേശികൾ പിടിയില്‍
സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കാറില്‍ കടത്തി കൊണ്ടുവന്ന 80 ഗ്രാം എംഡിഎംഎയാണ് പരിശോധനയില്‍ എക്‌സൈസ്!-->!-->!-->…
അറ്റകുറ്റപ്പണികൾക്കായി ഫറോക്ക് പഴയപാലം അടച്ചു
ഫറോക്ക്: ഫറോക്ക് പഴയപാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. മൂന്നു മാസം നീണ്ടുനിൽകുന്ന നവീകരണത്തിന് ശേഷം തുറക്കും. ചാലിയാറിനു കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച ഫറോക്കിലെ ഇരുമ്പ് പാലം പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. പാലം വഴിയുള്ള ഗതാഗതം!-->!-->!-->…
മലയാളി ബോളിവുഡ് ഗായകൻ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
കൊൽക്കത്ത: ബോളിവുഡ് ഗായകൻ കെ.കെ (കൃഷ്ണകുമാർ കുന്നത്ത്) അന്തരിച്ചു. കൊൽക്കത്തയിൽ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണായിരുന്നു മരണം. 53 വയസ്സായിരുന്നു. വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ,!-->!-->!-->…
തിരൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു വിദ്യാർഥി മുങ്ങി മരിച്ചു.
മലപ്പുറം: തിരൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു കുട്ടി മുങ്ങി മരിച്ചു.
തിരൂർ പഴംകുളങ്കര രാജേഷിന്റെ മകൻ ആകാശ്( 13 ) ആണ് മരിച്ചത്. മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി
ബൈക്കില്‍ മൂന്നുപേരുമായി യാത്ര; യുവാവിന് താനൂര്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനം.
താനൂർ: ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഒഴൂരിനടുത്ത് തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീറിനാണ് മര്‍ദ്ദനമേറ്റത്. പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട്!-->!-->!-->…
മലപ്പുറത്ത് ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം സജീവം
മലപ്പുറം: ഹോട്ടലിൽ നിന്ന് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം മലപ്പുറത്ത്. മലപ്പുറം വേങ്ങേരിയിലാണ് സംഭവം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അത് പഴകിയതാണെന്ന് പറയുകയും പരാതി!-->…
വിവാഹം വാഗ്ദാനം നൽകി പീഡനം; ഒളിവിൽ പോയ മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ
ആലുവ: വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവ് പിടിയിൽ. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ വീട്ടിൽ ഗഫാർ അഹമ്മദ് (30) നെയാണ് ആലുവ ഡിവൈ.എസ്.പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ്!-->…
മെഗാ ജോബ് ഫെയറിലൂടെ 458 പേര്‍ക്ക് തൊഴില്‍ നല്‍കി ജില്ലാ പഞ്ചായത്ത് ചരിത്രം സൃഷ്ടിച്ചു
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് കഴിഞ്ഞ ദിവസം നടത്തിയ ഉദ്യോഗ് 2022 മലപ്പുറം മെഗാ ജോബ് ഫെയറിലൂടെ ജില്ലയില്‍ നിന്ന് 458 പേര്‍ക്ക് വിവിധ കമ്പനികളില്‍ വ്യത്യസ്ത തസ്തികകളില്‍ ജോലി നല്‍കി. 1126 പേരുടെ നിയമന!-->…
സലഫി മദ്രസ പ്രവേശനോത്സവവും ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പും
ഒതുക്കുങ്ങല്‍:സലഫി മദ്രസ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇക്കൊല്ലം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്നവര്‍ക്കുള്ള യാത്രയപ്പും ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട്ട് മൂസ്സഹാജി ഉല്‍ഘാടനം ചെയ്തുഎ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത!-->…
