Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു രണ്ടു വയസുകാരൻ മരിച്ചു
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരൻ എർത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റു മരിച്ചു. പിടാവനൂർ കല്ലുംപുറത്ത് വളപ്പിൽ വിഷ്ണുവിന്റെ മകൻ ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം.
!-->!-->!-->!-->!-->…
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുക; ആള്‍ ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര്‍ എം എസ് പെന്‍ഷനേഴ്‌സ്…
മലപ്പുറം; സര്‍ക്കാരിന്റെ എല്ലാ മേഖലയിലും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തണമെന്ന് ആള്‍ ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര്‍ എം എസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മലപ്പുറത്ത് സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വി പി!-->…
ഹനീഫ പെരിഞ്ചീരി നാളെ വിരമിക്കും
മലപ്പുറം: മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി 29 വര്‍ഷത്തെ സ്തുതിര്‍ഹമായ സേവനത്തിന് ശേഷം 31052022 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങും.താഴേ തട്ടിലും സി ഗ്രേഡിലുമായിരുന്ന മക്കരപ്പറമ്പ സര്‍വീസ് സഹകരണ!-->!-->!-->…
കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു
മലപ്പുറം: കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോലളമ്പ് വൈദ്യർ മൂല മാലതി സദനത്തിൽ രാജേഷിന്റെ മകൻ അഭിനവ് (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ വെങ്ങിനി കുളത്തിലാണ് സംഭവം നടന്നത്.!-->!-->!-->…
പ്രവേശനോത്സവം ആഘേഷിച്ചു.
തീരുർ : തീരുർ നഗരസഭ യിൽ ആറാം വാർഡിലെ അംഗൻവാടിയിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.
കുട്ടികളേയും രക്ഷകർത്താക്കളെയും ചേർത്ത് പ്രവേശനോത്സവ വിളംബര ഘോഷയാത്രനടത്തി.തുടർന്ന് കുരുന്നുകൾക്ക് ഉപഹാരങ്ങളും മധുര പലഹാരങ്ങളും വിതരണം!-->!-->!-->!-->!-->!-->!-->…
ചെന്നൈ പ്രവാസി സാംസ്കാരിക സംഘത്തിന് തിരുനാവായയിൽ സ്വീകരണം നൽകി.
തിരുനാവായ: നാട്ടിലേക്കൊരു വണ്ടി, നാടറിയാൻ നിലമറിയാൻ എന്ന സാംസ്കാരിക യാത്രയുടെ ഭാഗമായി ചെന്നൈ പ്രവാസി സാംസ്കാരിക സംഘംഞായറാഴ്ച വൈകീട്ട് തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സന്ദർശിച്ചു..
ചെന്നയിലെ പ്രശസ്തമായ ആശ്രയം സാംസ്കാരിക!-->!-->!-->!-->!-->!-->!-->…
കെ.പി ലക്ഷ്മിക്ക് പൗരാവലിയുടെ യാത്രയയപ്പ്
താനുർ: താനൂർ ഐ.സി.ഡി.എസിന് കീഴിൽ താനാളൂർ ഒഴുക്കുംപാറയിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 84 അംഗനവാടിയിൽ നിന്നും 37 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നകെ.പി. ലക്ഷ്മിക്ക് പൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ്!-->!-->!-->…
അംഗനവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
മലപ്പുറം : വടക്കേമണ്ണ അംഗനവാടി പ്രവേശനോത്സവം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു.
അംഗനവാടി ടീച്ചര്‍ സീനത്ത് അധ്യക്ഷത വഹിച്ചു. ശബ്ന ഷാഫി, എം ഉമ്മര്‍ മാസ്റ്റര്‍, സി എച്ച് അഷ്‌റഫ്, റഫീഖ് സി!-->!-->!-->!-->!-->!-->!-->…
സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കണം: ബസ്…
മലപ്പുറം: മലപ്പുറം ഏരിയയിലെ പ്രധാന റൂട്ടുകളില്‍പോലും സര്‍വിസ് നടത്താന്‍ കഴിയാത്തവിധം അനധികൃത ഓട്ടം നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍!-->!-->!-->…
പന്നിവേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റു മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ സുഹൃത്തുക്കളുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി ഷാനു എന്ന ഇർഷാദ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.!-->!-->!-->…
