Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സൈനികന്റെ വീട്ടിൽ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു
പരപ്പനങ്ങാടി: ലഡാക്കിലെ ശ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് മരണപ്പെട്ട മലയാളി സൈനികൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജൽന്റെ വീട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു.
കുടുംബാംഗങ്ങളെ!-->!-->!-->!-->!-->…
വികസന സെമിനാർ ഗോവിന്ദേട്ടന്റെ നവതിയാഘോഷ വേദിയായി
താനുർ: ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും ജനപ്രതിനിധിയുമായിരുന്ന ഇ ഗോവിന്ദന്റെ തൊണ്ണൂറാം പിറന്നാളിൽ താനാളൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരവ് ,
നവതി ആഘോഷിക്കുന്ന മുതിർന്ന സി.പി.എം നേതാവ് ഇ ഗോവിന്ദനെ . താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്!-->!-->!-->…
എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം: ആലങ്കോട് ലീലാകൃഷ്ണന്‍
മലപ്പുറം : രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സാംസ്‌കാരിക നായക നായകനും സാംസ്‌കാരിക നായകന്മാര്‍ക്കിടയിലെ രാഷ്ട്രീയ നായകനുമായിരുന്നു എം പി. വീരേന്ദ്രകുമാര്‍. എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം. ജയപ്രകാശ്!-->…
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.!-->!-->!-->…
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ
മലപ്പുറം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് ചെത്തനാംകുറുശി നോട്ടത്ത് ശ്രീരാഗ് (22)ആണ് അറസ്റ്റിലായത്. കീഴുപറമ്പ് കുനിയിൽ കുറുമാടൻ ഷഹീൻ ഖാനിൽ നിന്നാണ് തുക തട്ടിയത്.!-->…
കഞ്ചാവുമായി രണ്ടു പേരേ തിരൂർ പോലീസ് പിടികൂടി
തിരൂർ: തിരുനാവായയിൽ നാലു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. തിരൂർ ഡി.വൈ.എസ്.പി ബെന്നി.വി.വി യുടെ നിർദ്ദേശപ്രകാരം കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് വിൽപ്പനയ്ക്കായി കവറുകളിലാക്കി!-->…
ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു തിരൂർ സ്വദേശി മരണപ്പെട്ടു
പൊന്നാനി: ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു തിരൂർ സ്വദേശി മരണപ്പെട്ടു.കർമറോഡിന് സമീപത്ത് ഇന്ന് (ശനി) പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
തിരൂർ സ്വദേശികളായ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. തിരൂർ വാണിയന്നൂർ സ്വദേശി!-->!-->!-->!-->!-->!-->!-->…
തവനൂർ പ്രതീക്ഷാ ഭവനിൽ അന്തേവാസികൾക്ക് ജീവനക്കാരുടെ ക്രൂരമർദ്ദനം
മലപ്പുറം: മലപ്പുറത്ത് ബുദ്ധിമാന്ദ്യം സംഭവിച്ച ആളുകളെ പാർപ്പിക്കുന്ന സ്ഥാപനത്തിൽ അന്തേവാസികൾക്ക് ക്രൂരമർദ്ദനമെന്ന് പരാതി. മലപ്പുറം തവനൂരിലെ പ്രതീക്ഷാഭവനെതിരെയാണ് പരാതി ഉയർന്നത്.
സ്ഥാപനത്തിലെ ജീവനക്കാരാണ് മർദ്ദിച്ചതെന്നാണ് വിവരം.!-->!-->!-->!-->!-->…
മലപ്പുറം ജില്ലാ പഞ്ചായത്ത് ഉദ്യോഗ് 2022 മലപ്പുറം മെഗാജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലപ്പുറം : മെയ് 29 ന് (ഞായര്‍) നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം മെഗാ ജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏഴ് കേന്ദ്രങ്ങളില്‍ ഗ്രൂമിംഗ് നടത്തിയതിനു ശേഷമാണ് ജോബ്!-->!-->!-->…
വിനോദ് ആലത്തിയൂരിന്റെ പുസ്തക പ്രകാശനവും ചിത്രപ്രദര്‍ശനവും
മലപ്പുറം; കവിയും ചിത്രകാരനുമായ വിനോദ് ആലത്തിയൂരിന്റെ ' വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്' എന്ന് പുസ്തകം ആലങ്കോട് ലീലാകൃഷ്ണന് നല്‍കി മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു.കോട്ടക്കുന്ന് ലളിതകലാ അക്കാദമി!-->…
