Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കെട്ടിട ഉടമകൾ അവകാശ സംരക്ഷണ റാലി നടത്തുന്നു.
മലപ്പുറം: മതാൃകാ വാടക പരിഷ്ക്കരണ ബില്ല് നടപ്പാക്കുക, വസ്തു രജിസ്ത്രേഷനിൽ ഉൾപ്പെടുന്ന കെട്ടിടം, വീടുകൾക്കുള്ള പ്രത്യേക ഫീസ് പുനപരിശോധിക്കുക, തരം മാറ്റ വസ്തുവിലെ കെട്ടിടം, വീടുകൾക്ക് ഏർപ്പെടുത്തിയ പ്രത്യേക നികുതി പിൻവലിക്കുക, വിവിധ!-->…
‘വിജയ’ വര്‍ഷം 2022 ഗാനം പ്രകാശനം ചെയ്തു
മലപ്പുറം: യുവ ഗായികമാരായ മിന്‍ഹ മാമ്പ്രയുടെയും ദില്‍ഹ മാമ്പ്രയുടെയും വിജയവര്‍ഷം @ വണ്‍ എന്ന പേരിട്ട എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഒന്നാം വര്‍ഷ ആഘോഷ ഗാനം സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പുറത്തിറക്കി. ഇമ്പമാര്‍ന്ന ഈണത്തിലാണ്!-->…
വരിക്കാശ്ശേരിയിൽ ആന പാപ്പാനെ കൊന്നു
പാലക്കാട്: ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പേരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. വരിക്കാശ്ശേരി മനയിലാണ് സംഭവം. രാവിലെ ഏഴരയോടെ മനിശ്ശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു ദാരുണ സംഭവം.
മുത്തംകുന്നം പത്മനാഭൻ എന്നയാനയാണ് പാപ്പാനെ!-->!-->!-->!-->!-->!-->!-->…
കൂരിയാട് കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു
മലപ്പുറം: വേങ്ങര കൂരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ മുഹമ്മദ് കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന ബിൽഡിങ്ങിന്റെ മതിലും സംരക്ഷണ ഭിത്തിയും രാവിലെ 8മണിയോടെ പുഴയിലേക്ക് ഇടിഞ്ഞു വീണു, 15മീറ്ററോളം നീളത്തിൽ!-->!-->!-->…
യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി
പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിനെയും, വനിതാ കമ്മീഷനേയും സമീപിച്ചു. ചുനങ്ങാട് ചെവിടിക്കുന്നിൽ ഹനീഫയുടെ മകൾ അഹ്‌സീനയുടെ(33) മരണത്തിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അധികൃതരെ!-->!-->!-->…
മജ്ബൂസ് കഴിച്ച മൂന്ന് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും: ചായ കുടിച്ച ഏഴ് വയസ്സുകാരന് ഭക്ഷ്യവിഷബാധ
കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. തുടർന്ന് കല്ലാച്ചി-നാദാപുരം ടൗണുകളിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കർശനമാക്കി. പഴകിയ പാൽ ഉപയോഗിച്ചുള്ള ചായ കുടിച്ച ഏഴ്!-->!-->!-->…
ഇന്നും തീവ്ര മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ!-->!-->!-->…
പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ
മലപ്പുറം: പത്തുവയസുകാരിയെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തിൽ!-->!-->!-->…
മുളിയത്തിൽ മായിൻകുട്ടി (ഇല്ലിക്കൽ മായിൻപ്പാപ്പ) അന്തരിച്ചു.
തിരൂർ കോട്ട് തങ്ങൾസ് റോഡ് സ്വദേശി മുളിയത്തിൽ മായിൻകുട്ടി 72 ( ഇല്ലിക്കൽ മായിൻപ്പാപ്പ) എന്നവർ മരണപ്പെട്ടു.ഭാര്യ ഫാത്തിമ മുളിയത്തിൽ .
മക്കൾ: ഷരീഫ് KSA ലുബ്ന,മഹ്റുഫ്, റഹൂഫ്, KSA മരുമക്കൾ: ആബിദ, ഹസ്സൻ (ബിസ്മില്ല ഹോട്ടൽ ) മുർഷിദ,!-->!-->!-->!-->!-->!-->!-->…
എം എസ് പി ഹൈസ്‌ക്കൂള്‍ 1982 എസ് എസ്എല്‍ സി ബാച്ചിന്റെ സംഗമം
മലപ്പുറം; എം എസ് പി ഹൈസ്‌ക്കൂള്‍ 1982 എസ് എസ്എല്‍ സി ബാച്ചിന്റെ സംഗമം മുന്‍ അധ്യാപകന്‍ എന്‍ ആനന്ദന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ശശികുമാര്‍ സോപാനത്ത് അധ്യക്ഷത വഹിച്ചു.പി കെ ജാതവേദന്‍ നമ്പൂതരി,പി മൊയ്തീന്‍ കുട്ടി,വി പി ജയശ്രീഎ സുഭദ്ര,പി!-->…
