Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പെന്‍ഷന്‍കാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
മലപ്പുറം; തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി.ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്!-->…
കെട്ടിടനിര്‍മ്മാണ പ്രദര്‍ശനം ഇനര്‍വ് 22 സമാപിച്ചു
മലപ്പുറം;വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്,ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍, രാംകോ സിമെന്റ്‌സ് എന്നിവസംയുക്തമായി സംഘടിപ്പിച്ച ടെക്‌നിക്കല്‍ എക്‌സ്‌പോ!-->!-->!-->…
ഇന്ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ!-->!-->!-->…
പോക്സോ കേസിൽ മലപ്പുറത്തെ മുൻ അദ്ധ്യാപകനായ സിപിഎം കൗൺസിലർ രാജി വച്ചു
മലപ്പുറം: പോക്സോ കേസിൽ കുടങ്ങിയ മലപ്പുറം നഗരസഭസഭയിലെ സിപിഎം കൗൺസിലറായ മുൻ അദ്ധ്യാപകൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. 30 വർഷത്തോളം സ്‌കൂളിലെ ഏതാനും വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ പൂർവ്വ വിദ്യർത്ഥി കൂട്ടായ്മയുടെ പരാതി!-->!-->!-->…
അബുദാബിയിൽ വ്യാപാര പങ്കാളികൾ മരിച്ചത് ദുരൂഹ സാഹചര്യത്തിൽ; മുലക്കുരു ഒറ്റമൂലിക്ക് വേണ്ടി…
നിലമ്പൂർ: നിലമ്പൂർ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിനെതിരായ ആരോപണങ്ങൾ എല്ലാം പരിശോധിക്കാൻ പൊലീസ്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ 2019 ഓഗസ്റ്റിൽ ഷൈബിൻ തട്ടിക്കൊണ്ടുവന്നു!-->!-->!-->…
മലപ്പുറത്ത് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു
മലപ്പുറം: മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിലാണ് സംഭവം.
13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്. കുഞ്ഞിനായി നാട്ടുകാരും ഫയർ ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരും തെരച്ചിൽ ആരംഭിച്ചു.!-->!-->!-->!-->!-->!-->!-->…
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാദ്ധ്യത; അസാനി ഇന്ന് കരതൊടും
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് തെക്കൻ, മദ്ധ്യ കേരളത്തിൽ മഴ പെയ്യുന്നത്. അസാനി ഇന്ന് കരതൊടും. 30 മുതൽ 40!-->!-->!-->…
മത്സ്യ ബന്ധനത്തിനിടെ മരണപെട്ട ശ്യാമിന് ജന്മനാട്ടിൽ അന്ത്യവിശ്രമം ഒരുക്കി എസ്.വൈ.എസ് സാന്ത്വനം
പൊന്നാനി: മത്സ്യ ബന്ധനത്തിനിടെ മരണപെട്ട ബംഗാള്‍ സ്വദേശി ശ്യാമൽ ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായവുമായി എസ്.വൈ.എസ് പൊന്നാനി സോൺ സാന്ത്വനം പ്രവർത്തകർ .മൃതദേഹം കൊണ്ടുപോകാൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതായി വന്ന പത്ര!-->!-->!-->…
വട്ടത്താണിക്കും മൂച്ചിക്കലിനുമിടയിൽ ടെയിനിനു നേരെ കല്ലേറ്; ഒരാൾക്ക് പരിക്കേറ്റു.
താനൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റു. മീനടത്തൂർ സ്വദേശിയും മൂച്ചിക്കലിൽ തയ്യൽ തൊഴിലാളിയുമായ അണ്ണച്ചംപള്ളി കരീമിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും തിരൂരിലേക്കുള്ള യാത്രയ്ക്കിടെ!-->!-->!-->…
പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് വ്യപകമായി മയക്ക് മരുന്ന് ഉപയോഗം; അഞ്ചുപേർ…
പരപ്പനങ്ങാടി: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗിക്കുന്ന സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. സംഘം ഇതിനു മുമ്പു പലവിധ സാമൂഹ്യദ്രോഹ പ്രവർത്തനങ്ങളിലും ഇടപെട്ടതായി പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി മേഖലയിലെ റെയിൽവേ!-->!-->!-->…
