Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ശ്രീനിവാസൻ വധക്കേസ്; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ ഇന്ന് ഒരാൾ അറസ്‌റ്റിൽ. സർക്കാർ ഉദ്യോഗസ്ഥനാണ് ഇന്ന് പിടിയിലായത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ജിഷാദിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കേസിൽ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് ബോദ്ധ്യപ്പെട്ടു.!-->!-->!-->…
മലപ്പുറത്ത് പരാതിക്കാരൻ കൊലക്കേസ് പ്രതിയായി; സംഭവം മൂലക്കുരുവിനുള്ള ഒറ്റമൂലി മനസ്സിലാക്കാൻ
മലപ്പുറം: നിലമ്പൂരിൽ കൊലപാതക കേസിലെ പരാതിക്കാരൻ പ്രതിയായി മാറി. തന്റെ വീട് കയറി മർദ്ദിച്ച് കവർച്ച നടത്തിയെന്ന പരാതിയിലാണ് പ്രവാസി വ്യവസായി കുടുങ്ങിയത്. വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രിൽ 24 ന് വൈകുന്നേരം!-->!-->!-->…
മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍
മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം!-->!-->!-->…
അമ്മയുടെയും കുരുന്നുകളുടെയും മരണത്തിൽ പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ ക്രൂരത; കൊലപാതകമാണെന്ന്…
ആലപ്പുഴ: വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജിലയുടെയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടെ മരണത്തിന് പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെന്നു സൂചന.ഇതിൽ മനംനൊന്താണ് ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ്!-->!-->!-->…
അസാനി; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ട്.!-->!-->!-->…
ഇന്‍ടസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മലപ്പുറം : കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മലപ്പുറത്ത് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സിവില്‍സ്റ്റേഷന് മുമ്പില്‍ നടന്ന ധര്‍ണ!-->!-->!-->!-->!-->…
പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി
ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി. ആലപ്പുഴ കുന്നുംപുറത്തെ പൊലീസ് ക്വാർട്ടേഴ്സിലാണ് സംഭവം.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്പോസ്റ്റിൽ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ!-->!-->!-->…
സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം; വിമർശനം നിഷ്കളങ്കമല്ലെന്ന് പി കെ നവാസ്
മലപ്പുറം: സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുശാവറ അംഗത്തെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. മുസ്ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തണം. ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ നിഷ്കളങ്കമായ!-->…
എസ്.ഡി.പി.ഐ- മുസ്ലിം ലീഗ് സംഘർഷത്തിൽ ആറ് ലീഗ് പ്രവർത്തകർക്ക് പരിക്ക്
വടകര: എസ്.ഡി.പി.ഐ- ലീഗ് സംഘർഷം നിലനിൽനിൽക്കുന്ന പുതുപ്പണം കറുകയിൽ വീണ്ടും ആക്രമണം. ആറുപേർക്ക് പരിക്ക്. വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ കോരന്റവിട നജാത്തിൽ സറീന (45), മകൻ ഷഹീദ്!-->!-->!-->…
തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു; ഉടൻ തളച്ചു
തൃശൂർ: തൃശൂരിൽ പൂരനഗരിയിൽ ആന ഇടഞ്ഞു. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഉടൻ തന്നെ തളച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
പാപ്പാനെ കാണാതായതോടെ ആന പിണങ്ങി!-->!-->!-->!-->!-->!-->!-->…
