Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കൊടക്കാട് വെച്ച് ഉണ്ടായ ബുള്ളറ്റ് അപകടത്തിൽ പരിക്കേറ്റ തിരൂർ സ്വദേശി മരണപ്പെട്ടു
മലപ്പുറം: ചെട്ടിപ്പടി ചേളാരി റൂട്ടിൽ കൊടക്കാട് നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക് ഇവരെ ചേളാരി ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ജംഷീർ മരണപ്പെട്ടു
തിരൂർ!-->!-->!-->!-->!-->!-->!-->…
ഒന്നര കിലോ കഞ്ചാവുമായി ഒരാൾ മഞ്ചേരി പോലീസിന്റെ പിടിയിൽ
മഞ്ചേരി : വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി ബംഗാൾസ്വദേശി സൈഫുള്ള (25)S/o കെസ്മത് അലി, ഉജിന , ബർദ മാൻ , മും തുസാർ .Ps,വെസ്റ്റ്ബംഗാൾ എന്നയാളെയാണ് മഞ്ചേരി പോലീസ്,മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെ!-->!-->!-->…
കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ബിജു ജോൺ (49) ആണ് മരിച്ചത്. ഭാര്യ സൂസി കോട്ടക്കൽ പുതുപ്പറംബ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മലപ്പുറത്ത് ഭാര്യയെ ട്രൈനിംഗിന് കാറിൽ എത്തിച്ച ശേഷം കോഴിക്കോട്!-->!-->!-->…
മറ്റൊരു ബന്ധത്തിലുണ്ടായ മകളുടെ വിവാഹത്തിന് ഭാര്യയോട് പണം ആവശ്യപ്പെട്ടു; മുഹമ്മദ് മകളോട്…
മലപ്പുറം: പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സംഭവദിവസം രാവിലെയാണ് മുഹമ്മദ് ഭാര്യവീട്ടിൽ എത്തിയത്. ഇവർക്ക് മൂന്നു കുട്ടികളാണ്. നിരവധി ക്രിമിനൽ കേസിലെ!-->!-->!-->…
മലപ്പുറത്ത് ബിജെപിയുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യത്തിലെന്ന് ജെപി നദ്ദ
കരിപ്പൂര്‍: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇതിനെതിരെ ശക്തമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍!-->!-->!-->…
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിര്യാതയായി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റംല കറത്തൊടി നിര്യാതയായി.അര്‍ബുദ രോഗ സംബന്ധമായ ചികിത്സയില്‍ കഴിയവേയാണ് മരണം. കുറ്റിപ്പുറം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ (എടച്ചലം) മുസ്ലിം ലിഗ് പ്രതിനിധിയായാണ് വിജയിച്ചത്.
!-->!-->!-->!-->!-->!-->…
സൈലന്റ് വീല്‍ സൈക്കിള്‍ റാലിക്ക് മലപ്പുറത്ത് സ്വീകരണം നല്‍കി
മലപ്പുറം;ശബ്ദ മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാഷണല്‍ ഇനിഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് സംഘടിപ്പിക്കുന്ന സൈലന്റ് വീല്‍ എന്ന സൈക്കിള്‍ റാലിക്ക് ഐ എം എ യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ടൗണ്‍ഹാള്‍ മുറ്റത്ത് സ്വീകരണം!-->…
വർഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷത ഉറപ്പ് വരുത്തുക – കെ ജി ഒ എ
തിരൂർ: വർഗ്ഗീയതയെ ചെറുക്കണമെന്നും മതനിരപേക്ഷത ഉറപ്പ് വരുത്തണമെന്നുംകെ ജി ഒ എ തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനയെ മുറുകെ പിടിച്ച് കൊണ്ട് ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും അകറ്റിനിർത്തണമെന്നും സമ്മേളനം ആഹ്വാനം!-->!-->!-->…
ഭാര്യയേയും മക്കളേയും ഓട്ടോയ്ക്കരികിലേക്ക് വിളിച്ചുവരുത്തി ഗൃഹനാഥൻ ഓട്ടോയ്ക്ക് തീകൊളുത്തി;…
പെരിന്തൽമണ്ണ: പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ് ഭാര്യ ജാസ്മിൻ ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകളേയും തീകൊളുത്തിയ ശേഷം ഭർത്താവ്!-->!-->!-->…
ഭാര്യയേയും മക്കളേയും ഓട്ടോയ്ക്ക് ഉള്ളിലാക്കി തീ കൊളുത്തി ഭർത്താവ് കിണറ്റില്‍ ചാടി; മൂന്ന് മരണം
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് തീ കൊളുത്തി മൂന്ന് മരണം. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന (5) എന്ന!-->!-->!-->…
