Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂരിൽ ഹിജ്‌റ കമ്മറ്റി ഇന്ത്യയുടെ ഈദ് ഗാഹ് നടന്നു.
തിരൂർ: 2022 മെയ് 1 ന് ഞായറാഴ്ച (1443, ശവ്വാൽ 1) ഹിജ്‌റ കമ്മറ്റി ഇന്ത്യയുടെ (HCI) യുടെ ആഭിമുഖ്യത്തിൽ തിരൂരിൽ പ്രഥമ ഈദ് ഗാഹ് നടന്നു. തിരൂർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന ഈദുൽ ഫിത്തർ നമസ്കാരത്തിന് പ്രമുഖ പണ്ഡിതൻ ശീർഷാദ് ഫാറൂഖി നേതൃത്വം!-->…
പെട്രോള്‍ പമ്പിലെ തര്‍ക്കം; യുവാവിന് കുത്തേറ്റു
കുന്നംകുളം: കുന്നംകുളത്ത് പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന പാറപ്പുറത്ത് വീട്ടില്‍ അനസി(19) നാണ് കുത്തേറ്റത്. ഇയാളെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍!-->!-->!-->…
ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
തിരൂർ: പൂക്കയിൽ തറയൻപറമ്പു സ്വദേശിയും തിരൂരിലെ ഓട്ടോ ഡ്രൈവറുമായ കുളങ്ങരകത്ത് ഉമ്മർ(60) നിര്യാതനായി. പിതാവ്. പരേതനായ കുളങ്ങരകത്തു മൊയ്‌ദീൻഹാജി.
ഭാര്യ.സൈനബ മക്കൾ.ജസീന ജംഷീർ,ജംഷീന,ഹസീന,സമീന(ലണ്ടൻ)മരുമക്കൾ. റാഹില, നൗഷാദ്!-->!-->!-->!-->!-->!-->!-->…
വളാഞ്ചേരിയിൽ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍
വളാഞ്ചേരിയി എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍
വളാഞ്ചേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി വളാഞ്ചേരിയില്‍ മൂന്ന് പേര്‍ പിടിയിലായി. ജില്ലയുടെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്താനായെത്തിച്ച എംഡിഎംയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.
!-->!-->!-->!-->!-->!-->!-->…
തിരൂരിൽ പി സി ജോർജിൻ്റെ കോലം കത്തിച്ചു.
തിരൂർ: മത വിദ്വേഷ പ്രചരണത്തിൻ്റെ പേരിൽ അറസ്റ്റു ചെയ്ത മുൻ എംഎൽഎ പി സി ജോർജിൻ്റെ കോലം ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു
.തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻറ്റിൽ നടന്ന കോലം കത്തിക്കൽ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി!-->!-->!-->!-->!-->!-->!-->…
പഴയ കാല സി പി ഐ എം പ്രവർത്തകൻ കുണ്ടനി മുഹമ്മദ് (ബാപ്പുട്ടി) അന്തരിച്ചു
തിരൂർ: പഴയ കാല സി പി ഐ എം പ്രവർത്തകൻ വെങ്ങാലൂർ കുണ്ടനി മുഹമ്മദ് (ബാപ്പുട്ടി-93) അന്തരിച്ചു.
മക്കൾ: കോയ മോൻ, ജമീല, കുഞ്ഞഹമ്മദ് കുട്ടി, അബ്ദുൾ സലാം, അബ്ദുൾ ഗഫൂർ, കദീജ. മരുമക്കൾ: ഹാജറ, ഹനീഫ, ജസീന, നദീറ, ബഷീർ. മരുമകൾ ജമീന
ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍
കൊച്ചി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയില്‍. പാലക്കാട് കറുവാട്ടൂര്‍ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ് (32) എന്നിവരാണ് ചിറ്റൂര്‍ സ്കൂള്‍പ്പടി!-->!-->!-->…
പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടി
പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടിമലപ്പുറം: വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.സി!-->…
മാസപ്പിറവി അറിയിക്കണം
കോഴിക്കോട്: ഇന്ന് റമസാന്‍ 29ന് (ഞായര്‍) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(94471 73443), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍(94466 29450), പ്രൊഫ.കെ.!-->!-->!-->…
വ്യാപാരി വ്യവസായി സമിതി ചെറിയ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു
മലപ്പുറം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കേരള വ്യാപാരി സമിതി മൊറയൂര്‍ യൂണിറ്റ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.വിതരണോദ്ഘാടനം സമിതി ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യന്‍ മൊറയൂരില്‍ ആദ്യകാല ചുമട്ടുതൊഴിലാളി മാളിയേക്കല്‍ മുഹമ്മദിന് !-->…
