Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മൈലാഞ്ചി തണുപ്പും പുത്തനുടുപ്പുകളും; ചെറിയ പെരുന്നാളിനെ വരവേല്‍ക്കാൻ അവസാനവട്ട ഒരുക്കത്തില്‍…
മലപ്പുറം: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് കേരളത്തിലെ വിശ്വാസികള്‍. മൈലാഞ്ചി ഇട്ടും പുത്തൻ ഉടുപ്പുകള്‍ വാങ്ങിയും പെരുന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.വ്രതാനുഷ്ഠാനത്തിന്റെയും…
ലഹരിക്കെതിരെ ഗോളടിക്കാം, ഒരു സുഹൃത്തിനെ രക്ഷിക്കാം; പരിപാടിയുമായി ജില്ലാ ഭരണകൂടവും സ്പോര്‍ട്സ്…
മലപ്പുറം: ലഹരിക്കെതിരെ എന്റെ ഗോള്‍ പരിപാടിയുമായി ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗണ്‍സിലും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസില്‍ മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍…
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ് മെയില്‍? ഒരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര തെരഞ്ഞെടുപ്പ്…
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നിർദ്ദേശം നല്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികള്‍ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മെയ് 5 ന് പ്രസിദ്ധീകരിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നല്കി.നിലമ്ബൂരടക്കം രാജ്യത്തെ 6…
ലഹരിക്ക് പണമില്ല, പരാക്രമം കാണിച്ച് യുവാവ്; നാട്ടുകാരെത്തി പൊലീസിലേല്‍പ്പിച്ചു
മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാൻ പണം നല്‍കാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമത്തെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു.തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി.…
ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: മൂന്ന് പേര് കൂടി പിടിയില്‍
മലപ്പുറം: ചെമ്ബ്രശ്ശേരിയില്‍ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയില്‍. കൊടശ്ശേരി സ്വദേശികളായ റഫീഖ് , അസീസ്, മഹ്റൂഫ് എന്നിവരാണ് പിടിയിലായത്.എയർ ഗണില്‍ നിന്ന് വെടിയേറ്റ് ചെമ്ബ്രശ്ശേരി സ്വദേശി ലുക്മാന്…
എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിന് വീട്ടുകാരെ ആക്രമിച്ച് യുവാവ്; പിടികൂടി കെട്ടിയിട്ട് നാട്ടുകാര്‍
മലപ്പുറം: എംഡിഎംഎക്ക് പണം നല്കാത്തതിനാല് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടകാർ ചേർന്ന് പിടികൂടി.…
കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റില്‍
മലപ്പുറം: തിരുവാലിയില്‍ കുറുനരിയെ വേട്ടയാടി കൊന്ന കേസില്‍ പ്രതി പിടിയില്‍. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്.വീട്ടില്‍ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍…
പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞെന്ന്…
മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി.പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികള്‍…
സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ മധ്യവയസ്കൻ കിണറ്റില്‍ വീണു
മലപ്പുറം: സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ മധ്യവയസ്കൻ കിണറ്റില്‍ വീണു. നിലമ്ബൂർ എടവണ്ണ സ്വദേശി ഇമ്മാനുവലിനെയാണ് അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്.നിസാര പരിക്കുകള്‍ പറ്റിയ ഇമ്മാനുവലിനെ നിലമ്ബൂർ ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
ഉത്സവത്തിനിടെ വെടിവെപ്പ് ഉണ്ടായ സംഭവം; ഏഴു പേര് പിടിയില്‍, മുഖ്യപ്രതികളായ 4 പേര് ഒളിവില്‍
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ചെമ്ബ്രശ്ശേരിയില്‍ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഏഴു പേര് പിടിയില്‍.മുഖ്യപ്രതികളായ നാലു പേര് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ…