Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വാഹനം ആവശ്യമുണ്ട്
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ സെക്കൻഡറി പാലിയേറ്റീവ്, പരിരക്ഷ പ്രൊജക്ട് യൂനിറ്റ് എന്നിവയക്ക് ഗൃഹപരിചരണത്തിന് പോകുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്. താത്പര്യമുള്ളവർ മാർച്ച് 21ന് രാവിലെ 11നകം അപേക്ഷിക്കണം. ഫോൺ 04931 247378.
അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, സി++, ഹൈസ്‌കൂൾ…
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വേനല്‍ മഴ കനക്കുന്നു, മലപ്പുറത്തും കോഴിക്കോടും മഴയും കാറ്റും ശക്തം
മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വേനല്‍ മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്.മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ്…
ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; പരാതിക്കാരന്‍റെ സഹായത്തോടെയെന്ന്…
മലപ്പുറം: സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്ന കേസില്‍ വഴിത്തിരിവ്. സ്വര്‍ണം കവര്‍ന്നത് പരാതിക്കാരനായ ഒരാളുടെ സഹായത്തോടെയാണെന്ന് പൊലീസ് കണ്ടെത്തി.സ്വർണവുമായി ബൈക്കില്‍ സഞ്ചരിച്ച തിരൂർക്കാട് സ്വദേശി…
കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; യുവതി മരിച്ചു, പത്തു പേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു.അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തല്‍മണ്ണ…
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി നെസ്റ്റോ; തിരൂര്‍ നെസ്റ്റോയുടെ ഒന്നാം വാര്‍ഷികത്തിന്റെ…
തിരൂര്‍ നെസ്റ്റോയിലെ ഭക്ഷണം കഴിച്ച കുടുംബത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ദുഷ് പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നെസ്റ്റോ മാനേജ്മെന്റ്. ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയ സ്ഥാപനത്തിനെതിരെ നിയമന…
മലപ്പുറം ജില്ലയിൽ ആറ് സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെൻ്ററുകൾ പ്രവർത്തനമാരംഭിച്ചു.ജില്ലാതല ഉദ്ഘാടനം…
കുടുംബശ്രീ മിഷനും ആഭ്യന്തരവകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം ഡി.വൈ.എസ്. പി ഓഫീസുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെൻററുകൾക്ക് മലപ്പുറം ജില്ലയിലും തുടക്കമായി. നിലമ്പൂർ ഡി.വൈ.എസ്.പി…
അപേക്ഷ ക്ഷണിച്ചു
മലപ്പുറം അർബൻ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ മലപ്പറം നഗരസഭ പരിധിയിലെ മുണ്ടുപറമ്പ്,മൈലപ്പുറം ക്രഷുകളിലേക്കും മഞ്ചേരി നഗരസഭ പരിധിയിലെ കോളേജ് റോഡ് ക്രഷിലേക്കും സ്ത്രീകൾക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്രഷ് വാർഡുകളിലെ…
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണം : മന്ത്രി വി…
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. 2025-26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല…
ജില്ലാതല ബാങ്കിങ് അവലോകന യോഗം;പ്രവാസികള്‍ക്ക് കൂടുതല്‍ സംരഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍…
പ്രവാസികള്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍ പിന്തുണയ്ക്കണമെന്നും പ്രവാസികളുടെ നിക്ഷേപം അവര്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനായി ഉപയോഗപ്പെടുത്തണമെന്നും പി.ഉബൈദുള്ള എം എല്‍ എ പറഞ്ഞു. മലപ്പുറത്ത്…