Fincat
Browsing Category

cities

ഗസ്റ്റ്‌ ഹൗസ് അങ്കണത്തിലെ മരം ലേലം ഫെബ്രുവരി 13ന്

മലപ്പുറം ഗവ. ഗസ്റ്റ്‌ ഹൗസ് അങ്കണത്തില്‍ പോലീസ് ഗാര്‍ഡ് കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന, കട പുഴകി വീണ തേക്ക് മരത്തിന്റെ തടികളും പൊട്ടി വീണ ശിഖരങ്ങളും ലേലം ചെയ്യുന്നു. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 2.30 ന് ലേലം നടക്കും.…

കിസാന്‍ മേള ‘ഹരിതം 2025’ ജനുവരി 30 മുതല്‍ മലപ്പുറത്ത്

മലപ്പുറം ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി 'ഹരിതം 2025' എന്ന പേരില്‍ നടത്തുന്ന കിസാന്‍ മേള ജനുവരി 30 ന് വൈകീട്ട് 4 ന് എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും.…

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

മലപ്പുറം ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രി/ ഡിസ്പെന്‍സറികളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് നടക്കും.…

ഗതാഗത നിയന്ത്രണം

അമ്മിനിക്കാട്- ഒടമല-പാറല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ അമ്മിനിക്കാട്-മേക്കരവ് ആനമങ്ങാട് റോഡ്, താഴേക്കോട് - മുതിരമണ്ണ - തൂത റോഡ് എന്നീ…

ജീവിതശൈലീ രോഗനിയന്ത്രണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്നു 

ഓഫീസ് ജോലി ചെയ്യുന്നവർ ജീവിതശൈലീ രോഗങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വ്യായാമം ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് നടത്തുന്ന ജീവിതശൈലീ…

റയിൽവേ സ്റ്റേഷനുകളിലെ ആവശ്യങ്ങൾ നേരിട്ടറിയാൻ ഇ.ടി മുഹമ്മദ് ബഷീർ എംപിയെത്തി

മലപ്പുറം: ലോക് സഭ മണ്ഡലം പരിധിയിലെ വിവിധ റയിൽവേ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും ജനകീയ ആവശ്യങ്ങൾ നേരിട്ടറിയാനും ഇ.ടി മുഹമ്മദ് ബഷീർ എംപിയെത്തി. എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പമാണ് ഷൊർണൂർ - നിലമ്പൂർ…

ഒരു കോടി രൂപ ചെലവില്‍ നവീകരിച്ച മരുത ഗവ. ഹൈസ്‌കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു കോടി രൂപ ചെലവില്‍ പുതുതായി നിർമിച്ച മരുത ഗവ. ഹൈസ്‌കൂൾ കെട്ടിടവും വാർഷികാഘോഷവും കായിക-വഖഫ് -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷൻ്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്…

ഇനി ആറുവരി ദേശീയപാതയിൽ യാത്ര ചെയ്യാം;എൻ.എച്ച് 66 ആദ്യം പൂർത്തിയാവുക മലപ്പുറം ജില്ലയിൽ

ഈ വര്‍ഷത്തെ ഏറ്റവും വലിയ വികസന പ്രതീക്ഷ ദേശീയ പാത പൂര്‍ത്തീകരണമാണ്. നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഓരോ ജില്ലയുടെയും മുഖഛായ മാറ്റിയാണ് ദേശീയ പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി തൊണ്ണൂറു ശതമാനവും…

ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ ലേലത്തിന്; മോഹവില പ്രതീക്ഷിച്ച്‌…

മലപ്പുറം: ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വർഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്ബൂരില്‍ ലേലത്തിന്. അരുവാക്കോട് സെൻട്രല്‍ ഡിപ്പോയില്‍ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക.1930 ല്‍ നെല്ലിക്കുത്ത് പ്ലാൻ്റേഷനില്‍ ബ്രിട്ടീഷുകാർ…

ദേവധാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 30ന് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടത്തിന്റെ ഉദ്ഘാടനം…