Shobika
Browsing Category

cities

നിയമസഭാ തെരഞ്ഞെടുപ്പ്: നിയമലംഘനങ്ങള്‍ അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമാക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുമുതല്‍ വോട്ടെണ്ണല്‍ വരെ എല്ലാ പ്രചാരണ പരിപാടികളിലും പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്…

ടെന്‍ഡര്‍ ക്ഷണിച്ചു

അലിഗഢ് മുസ്ലിം യൂണിവേഴ്സ്റ്റിയുടെ മലപ്പുറം കേന്ദ്രത്തിന്റെ അധീനതയിലുള്ള റോഡിനായി ഏറ്റെടുത്തിട്ടുള്ള നാല് ഏക്കര്‍ ഭൂമിയില്‍ മൂന്ന് വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയില്‍ കൃഷി നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഏപ്രില്‍…

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മൂന്ന് ഇന്‍ക്ലൂസീവ് പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മൂന്ന് ഇന്‍ക്ലുസിവ് പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. ഒരു ജില്ലയില്‍ കുറഞ്ഞത് നൂറു ശതമാനവും ഭിന്നശേഷി സൗഹൃദമായ ഒരു പോളിങ് സ്‌റ്റേഷന്‍…

തെരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലയില്‍ വിപുലമായ ആരോഗ്യ സജ്ജീകരണങ്ങള്‍ ഒരുക്കി…

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും വോട്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി വിപുലമായ സംവിധാനങ്ങള്‍ മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുങ്ങി. പോളിംഗ്…

വോട്ടെടുപ്പിന് സജ്ജമായി മലപ്പുറം: 36.32 ലക്ഷം വോട്ടര്‍മാര്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ…

ആയുർവേദ ആചാര്യനെ കാണാൻ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എത്തി

കോട്ടക്കൽ ആയുർവേദത്തിന്റെ ആചാര്യനായ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം. വാരിയരെ കാണാൻ കോട്ടയ്ക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എത്തി രാവിലെ എട്ടു മണിയോടെയാണ് ആബിദ് ഹുസൈൻ തങ്ങൾ ആര്യവൈദ്യ ശാലയിൽ…

സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളെ പ്രൊഫ ആബിദ് ഹുസൈൻ സന്ദർശിച്ചു

മഹ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളെ സന്ദർശിച്ച് പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ.രാവിലെ അക്കാദമിയിലെത്തിയ പ്രൊഫ ആബിദ് ഹുസൈൻ തങ്ങളെ മഹ്ദിന് ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ ഖലീൽ തങ്ങൾ മഹ്ദിന് ജീവനക്കാർ…

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ മണ്ഡലത്തിൽ കർമ്മനിരതനും സജീവവുമായ ജനപ്രതിനിധി. സാദിഖലി ശിഹാബ് തങ്ങൾ

വളാഞ്ചേരി :കർമ്മനിരതനും മണ്ഡലത്തിലെ ജനങ്ങൾക്ക് സദാസമയവും ലഭ്യമവുമായ ജനപ്രതിനിധിയാണ് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കോട്ടക്കൽ നിയോജകമണ്ഡലം…

താനൂർ ബോട്ടപകടം: കുന്നുമ്മൽ കുടുംബാംഗങ്ങളുടെ ഖബറിടം സന്ദർശിച്ച് കുറുക്കോളി മൊയ്തീൻ

താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ 11 പേരുടെ ഖബറിടം സന്ദർശിച്ച് തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ പ്രാർത്ഥന നടത്തി. അപകടത്തിൽ മരിച്ചവർ അന്ത്യവിശ്രമം കൊള്ളുന്ന…

കപ്പിനും സോസറിനും വിട; വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുക അരിവാൾ ചുറ്റിക നക്ഷത്രത്തിൽ

മലപ്പുറം: തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ കായികമന്ത്രി വി അബ്ദുറഹിമാൻ ഇത്തവണ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ. കഴിഞ്ഞ തെരഞ്ഞടുപ്പുകളിലെല്ലാം കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ചതിന് ശേഷമാണ് വി അബ്ദുറഹിമാൻ ഇത്തവണ പാർട്ടി ചിഹ്നത്തിൽ…