Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നാട്ടുകാര് സംഘടിച്ച് വലവിരിച്ചു, വിവരമറിയിച്ചിട്ടും മൈൻഡ് ചെയ്യാതെ പൊലീസ്, മോഷ്ടാവ് രക്ഷപ്പെട്ടു;…
മലപ്പുറം: മഞ്ചേരി മുള്ളമ്ബാറയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ സംബന്ധിച്ച് വിവരം നല്കിയിട്ടും പൊലീസ് സ്ഥലത്തെത്താനോ കസ്റ്റഡിയിലെടുക്കാനോ തയാറാകാത്തതില് വ്യാപക പ്രതിഷേധം.പ്രദേശത്ത് വിവിധയിടങ്ങളില്…
മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം – എം. കെ. രാഘവൻ എം. പി
തിരൂർ : മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപെടണമെന്ന് കോഴിക്കോട് ലോക്സഭ മണ്ഡലം എം. പി. എം. കെ. രാഘവൻ പറഞ്ഞു .തിരൂരിൽ നടന്ന കേരള ജേർണലിസ്റ്റ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം…
‘ഭിന്നശേഷിക്കാര്ക്ക് വരുമാനവും സ്വയം തൊഴിലും, പുനരധിവാസ ഗ്രാമങ്ങള് ഉടൻ തയ്യാറാവും’;…
മലപ്പുറം: ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ ഗ്രാമങ്ങള് ഉടൻ സജ്ജമാകുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു. പെരിന്തല്മണ്ണയില് സാമൂഹിക നീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും സംയുക്തമായി നടത്തിയ ഭിന്നശേഷി…
പുഴയില് കുളിക്കുന്നതിനിടയില് സഹോദരങ്ങള് ഒഴുക്കില്പ്പെട്ടു, ഒരാള്ക്ക് ദാരുണാന്ത്യം
മലപ്പുറം : എടക്കരയില് ഒഴുക്കില്പ്പെട്ട സഹോദരങ്ങളില് ഒരാള് മരിച്ചു. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ (10)ആണ് മരിച്ചത്.നാരോകാവില് പുഴയില് കുളിക്കുന്നതിനിടയില് സഹോദരങ്ങളായ കുട്ടികള് ഒഴുക്കില്പ്പെടുകയായിരുന്നു. ശബ്ദം…
കരുളായി കാട്ടാനയാക്രമണം: മണിയുടെ ഭാര്യക്ക് ജോലി, മകള്ക്ക് ചികിത്സ; കുടുംബത്തെ ഏറ്റെടുക്കുമെന്ന്…
മലപ്പുറം: മലപ്പുറം കരുളായിയില് കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്.മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പില് താത്ക്കാലിക ജോലി നല്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ഭിന്നശേഷിക്കാരിയായ…
കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില് ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തില് പെട്ട ആളാണ്. മൃതദേഹം…
കെ.ജെ.യു മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 5,6 ന് തിരൂരിൽ
തിരൂർ : കേരള ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 5, 6 തിയ്യതികളിൽ തിരൂർ പ്രകാശ് റിവർ വ്യു ഓഡിറ്റോറിയത്തിൽ നടക്കും. 5 ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 6 ന് പ്രതിനിധി സമ്മേളനം അബ്ദുസ്സമദ് സമദാനി എം.പി…
ബൈക്കില് പിന്നാലെയെത്തിയത് 2 പേര്, ഭയന്ന് കടയില് ഓടിക്കയറിയപ്പോള് പിന്തുടര്ന്നെത്തി വെട്ടി;…
മലപ്പുറം: ലഹരി മാഫിയയുടെ അക്രമത്തില് യുവാവിന് വെട്ടേറ്റു. മംഗലപുരം ഖബറഡി സ്വദേശി നൗഫല് (27) നാണ് വെട്ടേറ്റത്.കബറടി റോഡില് വെച്ച് ബൈക്കിലെത്തിയ രണ്ട് പേർ നൗഫലിനെ വെട്ടാൻ ശ്രമിച്ചപ്പോള് തൊട്ടടുത്തുള്ള കടയിലേക്ക് ഓടി കയറുകയായിരുന്നു.…
ബൈക്കില് കെഎസ്ആര്ടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: ബൈക്കില് കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്.അങ്കമാലി ടെല്കിന് മുൻവശം വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്.…
ജില്ലാ കളക്ടേഴ്സ് ട്രോഫി ജനുവരി 5 ന്
മലപ്പുറം ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്താനായി ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട് കളക്ടേഴ്സ് ട്രോഫി ജനുവരി 5 ന്. മേൽമുറി മഅ്ദിന് പബ്ലിക് സ്കൂളിൽ രാവിലെ 9.30…