Fincat
Browsing Category

cities

എം.എൽ.എ ഫണ്ടിൽ നിന്നും മലയാളം സർവകലാശാലക്ക് ബസ് സമർപ്പിച്ചു

തിരൂർ : കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ( 2022-23) നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് മലയാളം സർവ്വകലാശാലക്ക് ബസ് സമർപ്പിച്ചു. ബസ്സിന്റെ സമർപ്പണം കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിച്ചു മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: എൽ…

ബേപ്പൂര്‍ കടപ്പുറത്തെ ആത്മഹത്യാ കുറിപ്പും ബാഗും വൻ നാടകത്തിന്റെ ഭാഗം; പദ്ധതി പൊളിഞ്ഞ് ഒടുവില്‍…

മലപ്പുറം: പോക്സോ കേസില്‍ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി വലയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്.മലപ്പുറം മാളിയേക്കലില്‍ നിന്നുമാണ് നാഫിയെ…

വോട്ടർ പട്ടിക പുതുക്കൽ: നിരീക്ഷകൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു 

മലപ്പുറം ജില്ലയിലെ വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷൻ്റെ റോൾ ഒബ്സർവറായ സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. വോട്ടർ പട്ടിക ശുദ്ധീകണത്തിൻ്റെ…

കരിപ്പൂര്‍ വിമാനത്താവള വികസനം: കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി നല്‍കുന്നതിന് തടസമില്ലെന്ന്…

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍.സര്‍ക്കാര്‍ അംഗീകാരം ആകുന്നതിന് മുമ്ബ് എന്‍.ഒ.സി.…

മലപ്പുറം മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും

മലപ്പുറം നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍ വഴിയും മറ്റും തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മണ്ഡല അവലോകന യോഗം…

ഗതാഗത നിയന്ത്രണം

നവീകരണം നടക്കുന്ന തൂത - വെട്ടത്തൂര്‍ റോഡില്‍ തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് കള്‍വെര്‍ട്ട്, ജല്‍ജീവന്‍ മിഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഭാര വാഹനങ്ങള്‍ ഉള്‍പ്പെടെ നാലു ചക്ര വാഹനഗതാഗതം ഡിസംബര്‍ 31 രാവിലെ മുതല്‍…

കേരള ഹോംഗാര്‍ഡ്‌സ് തിരഞ്ഞെടുപ്പ്: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ പോലീസ്/ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും യോഗ്യരായ സ്ത്രീ, പുരുഷ…

പ്രയുക്തി മെഗാ ജോബ് ഫെയര്‍ നാലിന് തിരൂരിൽ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രയുക്തി മെഗാ ജോബ് ഫെയര്‍ ജനുവരി നാലിന് രാവിലെ 10 ന് തിരൂര്‍ എസ്.എസ്.എം. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ…

സ്കൂട്ടറില്‍ ബൈക്ക് തട്ടി ലോറിക്കടിയില്‍ വീണ യുവാവിന് ദാരുണാന്ത്യം, 21കാരനുമായി റോഡിലൂടെ നിരങ്ങിയത്…

മലപ്പുറം: ഈങ്ങേങ്ങല്‍പടിയില്‍ ലോറി ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറുക്കോള്‍ അഞ്ചാംമയില്‍ സ്വദേശിയായ നീർക്കാട്ടില്‍ നാസറിന്റെ മകൻ ഷാഹില്‍ (21) ആണ് വാഹനാപകടത്തില്‍ മരിച്ചത്.വളവന്നൂർ ഗ്രാമപഞ്ചായത്ത് കടുങ്ങാത്തുകുണ്ട്…

ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്.ഒഴുകൂർ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ്…